album cover
album cover
00:00
00:25
00:30
00:35
00:45
01:05
01:30
01:45
02:10
00:00
02:30
Letzte 7 Tage
Pidithara wurde in der vergangenen Woche am häufigsten etwa 45 sekunden nach des Songs entdeckt

Songtexte

പിടിതരാ കെറുവുകൾ
പെരുകണീ അകവശം
പതിവുകൾ പിരിയണെ
ഒഴിയണീ പരവശം
ഏത് ഇന്ദ്രജാലം
നീ തന്ന നേരം
ഈ അന്ധകാരം
ഏകാന്തദൂരം
പാട്ട് മൂളി നിന്ന് പാതിയേൽ
വാക്കതേറയും മുറിഞ്ഞുപോയ്
പൂക്കുമെന്നുറച്ചു കാത്തതും
പാതിവാടിയിന്ന് ചില്ലമേൽ
Written by: Suhail Koya, Vishnu Vijay
instagramSharePathic_arrow_out􀆄 copy􀐅􀋲

Loading...