Μουσικό βίντεο

Περιλαμβάνεται σε

Συντελεστές

PERFORMING ARTISTS
Sachin Warrier
Sachin Warrier
Performer
Ramya Nambeessan
Ramya Nambeessan
Performer
COMPOSITION & LYRICS
Shaan Rahman
Shaan Rahman
Songwriter
Anu Elizabeth Jose
Anu Elizabeth Jose
Songwriter

Στίχοι

എൻ ഓമലേ എൻ ശ്വാസമേ എൻ ജീവനേ ആയിഷ എൻ ഓമലേ എൻ ശ്വാസമേ എൻ ജീവനേ ആയിഷ മുത്തുച്ചിപ്പി പോലൊരു കത്തിനുള്ളിൽ വന്നൊരു കിന്നാരം കിന്നരിച്ചു പാടുവാൻ ഉള്ളിനുള്ളിൽ നിന്നൊരു ശ്രീരാഗം മുത്തുച്ചിപ്പി പോലൊരു കത്തിനുള്ളിൽ വന്നൊരു കിന്നാരം കിന്നരിച്ചു പാടുവാൻ ഉള്ളിനുള്ളിൽ നിന്നൊരു ശ്രീരാഗം മൂടൽമഞ്ഞിൻ കുളിരുള്ള പുലരിയിൽ പാറി പാറിയെന്നും എൻ്റെ കനവുകളിൽ വരവായി നീ ആയിഷ വരവായി നീ ആയിഷ മുത്തുച്ചിപ്പി പോലൊരു കത്തിനുള്ളിൽ വന്നൊരു കിന്നാരം കിന്നരിച്ചു പാടുവാൻ ഉള്ളിനുള്ളിൽ നിന്നൊരു ശ്രീരാഗം ഒരു കാറ്റിൻ പൂങ്കവിൾ തഴുകും പ്രിയമാം സന്ദേശവും അണയും ഒരു ചെപ്പിൽ നിന്റെ മാനസം നിറയെ പൂവിടും ആശകൾ കാണുവാൻ മോഹമായ് ഒരു കാറ്റിൻ പൂങ്കവിൾ തഴുകും പ്രിയമാം സന്ദേശവും അണയും ഒരു ചെപ്പിൽ നിന്റെ മാനസം നിറയെ പൂവിടും ആശകൾ കാണുവാൻ മോഹമായ് പൂവിന്റെ മാറിലെ മധുവാർന്നൊരു നറുതേൻ തുള്ളി പോൽ ആർദ്രമാം നെഞ്ചിലെ പ്രിയമാർന്നൊരാ മുഖമെന്നെന്നും നീ അറിയൂ ആയിഷ മുത്തുച്ചിപ്പി പോലൊരു കത്തിനുള്ളിൽ വന്നൊരു കിന്നാരം കിന്നരിച്ചു പാടുവാൻ ഉള്ളിനുള്ളിൽ നിന്നൊരു ശ്രീരാഗം മൂടൽമഞ്ഞിൻ കുളിരുള്ള പുലരിയിൽ പാറി പാറിയെന്നും നിന്റെ കനവുകളിൽ വരവായി നീ ആയിഷ വരവായി നീ ആയിഷ മുത്തുച്ചിപ്പി പോലൊരു കത്തിനുള്ളിൽ വന്നൊരു കിന്നാരം തന്നനന നാനന തന്നനന നാനന ശ്രീരാഗം
Writer(s): Anu Elizabeth Jose, Shaan Rahman Lyrics powered by www.musixmatch.com
instagramSharePathic_arrow_out