Μουσικό βίντεο

Μουσικό βίντεο

Συντελεστές

PERFORMING ARTISTS
Kozhikode Aboobacker
Kozhikode Aboobacker
Performer
Shahabaz Aman
Shahabaz Aman
Performer
COMPOSITION & LYRICS
Kozhikode Aboobacker
Kozhikode Aboobacker
Songwriter
Bappu Velliparamba
Bappu Velliparamba
Songwriter

Στίχοι

പകലന്തി ഞാൻ... കിനാവ് കണ്ട്
പച്ചപ്പനം കിളിയെ... നിനച്ചു കൊണ്ട്
പറന്നു പോയ് നീ അകന്നതെന്തേ
ഒന്നും പറയാതെ നീ പിരിഞ്ഞതെന്തേ
പകലന്തി ഞാൻ... കിനാവ് കണ്ട്
പച്ചപ്പനം കിളിയെ... നിനച്ചു കൊണ്ട്
ഒരുമിച്ചോത് പഠിക്കും കാലം
മഴയിൽ ഒരു കുടയിൽ നടക്കും കാലം
ഒരുമിച്ചോത് പഠിക്കും കാലം
മഴയിൽ ഒരു കുടയിൽ നടക്കും കാലം
ഇടക്കൊക്കെ നീ നനയും നേരം
എന്നെ ഇഴുകി ചേർത്തു പിടിച്ചോളല്ലേ
ഇടക്കൊക്കെ നീ നനയും നേരം
എന്നെ ഇഴുകി ചേർത്തു പിടിച്ചോളല്ലേ
പുളി മാങ്ങക്കായ് കെറുവിച്ചപ്പോൾ
മാവിൽ വേച്ചു വേച്ചു കയറിയപ്പോൾ
മുഴുത്ത മാങ്ങാ പറിച്ചെറിഞ്ഞു അപ്പോൾ
പഴുത്തതിന്നായ് നീ കരഞ്ഞു
പകലന്തി ഞാൻ... കിനാവ് കണ്ട്
പച്ചപ്പനം കിളിയെ... നിനച്ചു കൊണ്ട്
കളിയാക്കി നീ ഓടിപ്പോയി
ആ കാലമെല്ലാം മറഞ്ഞു പോയി
കളിയാക്കി നീ ഓടിപ്പോയി
ആ കാലമെല്ലാം മറഞ്ഞു പോയി
നീയും ഞാനും അകലെയായി
നീറും ഓർമ മാത്രം ബാക്കിയായി
നീയും ഞാനും അകലെയായി
നീറും ഓർമ മാത്രം ബാക്കിയായി
പകലന്തി ഞാൻ... കിനാവ് കണ്ട്
പച്ചപ്പനം കിളിയെ... നിനച്ചു കൊണ്ട്
പറന്നു പോയ് നീ അകന്നതെന്തേ
ഒന്നും പറയാതെ... നീ പിരിഞ്ഞതെന്തേ
Written by: Bappu Velliparamba, Kozhikode Aboobacker
instagramSharePathic_arrow_out

Loading...