Μουσικό βίντεο

Enthanu Bhai
Δείτε το μουσικό βίντεο του {trackName} από {artistName}

Περιλαμβάνεται σε

Συντελεστές

PERFORMING ARTISTS
Rex Vijayan
Rex Vijayan
Performer
Bijibal
Bijibal
Performer
Jayaram Ranjith
Jayaram Ranjith
Performer
COMPOSITION & LYRICS
Bijibal
Bijibal
Composer
Venugopal
Venugopal
Songwriter

Στίχοι

ഒഹൊ ഓ ഓ.ഓ.ഓ.ഓ.ഓ.ഓ.ഓ. വാനം നീലയാണ് ഭായ് പാലം തൂണിലാണ് ഭായ് ഞാന് ഇങ്ങനാണ് ഭായ് അതിനെന്താണു ഭായ് വാനം നീലയാണ് ഭായ് പാലം തൂണിലാണ് ഭായ് ഞാന് ഇങ്ങനാണ് ഭായ് അതിനെന്താണു ഭായ് ഒഹൊ ഓ ഓ.ഓ.ഓ.ഓ.ഓ.ഓ.ഓ. ഇലകള് പച്ചയാണ് ഭായ് പൂക്കള് മഞ്ഞയാണ് ഭായ് ഞാന് ഇങ്ങനാണ് ഭായ് അതിനെന്താണ് ഭായ് ഇലകള് പച്ചയാണ് ഭായ് പൂക്കള് മഞ്ഞയാണ് ഭായ് ഞാന് ഇങ്ങനാണ് ഭായ് അതിനെന്താണ് ഭായ് ഒഹൊ ഓ ഓ.ഓ.ഓ.ഓ.ഓ.ഓ.ഓ ലോകം ഉണ്ടയാണ് (ലോകം ഉണ്ടയാണ്) ബുദ്ധി മണ്ടേലാണ് (ബുദ്ധി മണ്ടേലാണ്) ഈടെ പാമ്പുമുണ്ട് (ഈടെ പാമ്പുമുണ്ട്) ഈടെ പല്ലിയുണ്ട് (ഈടെ പല്ലിയുണ്ട്) ഈടെ ഈടെ ചീങ്കണ്ണിയുണ്ട് (ഈടെ ഈടെ ചീങ്കണ്ണിയുണ്ട്) ഞാനുമുണ്ട് നീയുമുണ്ട് ഭായ് പ്രാണന് ശ്വാസമാണ് ഭായ് പോയാല് പോയതാണ് ഭായ് ഈ ആട്ടോം പാട്ടും നിന്നുപോകും ഭായ് അതങ്ങനാണ് ഭായ് ഒഹൊ ഓ ഓ.ഓ.ഓ.ഓ.ഓ.ഓ.ഓ
Writer(s): Bijibal, Venugopal Lyrics powered by www.musixmatch.com
instagramSharePathic_arrow_out