Credits
PERFORMING ARTISTS
Job Kurian
Performer
Alencier
Performer
Vijayaragavan
Performer
Shanthi Krishna
Performer
Nimisha
Actor
Kunchacko Boban
Actor
COMPOSITION & LYRICS
Reva
Composer
Din Nath Puthenchery
Songwriter
Lyrics
എന്നും നീ ഞങ്ങളെ കാക്കുന്ന മോറോനെ
എങ്ങും നിൻ നാമങ്ങൾ വാഴ്ത്തുന്നു ഈ ഞങ്ങൾ
വാഴ്ത്തുന്നു ഈ ഞങ്ങൾ(ഏയ് തെയ്തെയ് താ തിത്തത്തെയ്)
ഏയ് തെയ്തെയ് താ തിത്തത്തെയ്
തൊട്ടുരുമിച്ചെന്നും ദൂരങ്ങൾ പോകുമ്പോൾ
ഉത്തമജീവിതം നീ തന്നെ നൽകേണം
നീ തന്നെ നൽകേണം(ഏയ് തെയ്തെയ് താ തിത്തത്തെയ്ഏയ് തെയ്തെയ് താ തിത്തത്തെയ്)
എന്നും നീ ഞങ്ങളെ കാക്കുന്ന മോറോനെ
എങ്ങും നിൻ നാമങ്ങൾ വാഴ്ത്തുന്നു ഈ ഞങ്ങൾ
വാഴ്ത്തുന്നു ഈ ഞങ്ങൾ
മെല്ലേ മുല്ലേ പീലിപ്പൂവഴകായി പോരൂല്ലേ നീ പോരൂല്ലേ?
നാ നാ നാ നാ നാ നാ നാ
ഏയ് പൊന്നും മിന്നുംചേലോടെ ചാർത്തി നീ പോരൂല്ലേ നീ പോരൂല്ലേ?
നാ നാ നാ നാ നാ നാ
കണ്ണിൽ കനവാക്കെ ചിമ്മി മേളം മഴമേളം കൊട്ടി
പാട്ടിൻ കൈ താളം തട്ടി വന്നല്ലോ നിൻ കല്യാണം
മേലെ മുകിലോല പന്തൽ താഴെ കുടമുല്ല പന്തൽ
നിന്നിൽ കളിയാടും ഈ അല്ലിപ്പൂവിന് കല്യാണം
മാമ്പൂവിൻ താലിയുമായി
മാംഗല്യം വന്നു വിളിക്കുന്നേ(ഹേ ഹേ ഹേ)
ഓ മാമ്പൂവിൻ താലിയുമായി
മാംഗല്യം വന്നു വിളിക്കുന്നേ(ഹേ ഹേ ഹേ)
ഹെയ് ഹേയ്
മാലാഖമാരുടെ മണമൊഴുകീ
മാർത്തോമൻ നന്മയാൽ വരമരുളീ
ഓ തെയ്യം തക്ക തെയ്യം തക്ക നൃത്തം ചവുട്ടീ
ആരോമൽ ചെറുക്കന് കല്യാണം
വെള്ളാമ്പൽ പൊയ്കയിൽ കുളിച്ചൊരുങ്ങീ
വെള്ളിമേഘത്തൂവൽ അണിഞ്ഞൊരുങ്ങീ
ഓ തെയ്യം തക്ക തെയ്യം തക്ക
നൃത്തം ചവുട്ടീ ആരോമൽ പെണ്ണിന് മിന്നുകെട്ട്
ഓ സന്തതി സന്തതി വന്നണയാൻ
കർത്താവ് നിങ്ങളെ അനുഗ്രഹിക്കും
ഓ തെയ്യംതക്ക തെയ്യംതക്ക നൃത്തം ചവിട്ടീ
പെണ്ണിനും ചെറുക്കനും കല്യാണം
പെണ്ണിനും ചെറുക്കനും കല്യാണം
കണ്ണിൽ കനവാകെ ചിമ്മി മേളം മഴമേളം കൊട്ടി
പാട്ടിൻ കൈ താളം തട്ടി വന്നല്ലോ നിൻ കല്യാണം
മേലെ മുകിലോല പന്തൽ താഴെ കുടമുല്ല പന്തൽ
നിന്നിൽ കളിയാടും ഈ അല്ലിപ്പൂവിന് കല്യാണം
മാമ്പൂവിൻ താലിയുമായി
മാംഗല്യം വന്നു വിളിക്കുന്നേ(ഹേയ് ആഹ ഹേയ് ആഹ)
ഓ മാമ്പൂവിൻ താലീമായി
മാംഗല്യം വന്നു വിളിക്കുന്നേ(ഹേയ് ആഹ ഹേയ് ആഹ)
മാമ്പൂവിൻ താലിയുമായി
മാംഗല്യം വന്നു വിളിക്കുന്നേ(ഹേയ് ആഹ ഹേയ് ആഹ)
ഓ മാമ്പൂവിൻ താലീമായി മാംഗല്യം വന്നു വിളിക്കുന്നേ(ഹേയ് ആഹ ഹേയ് ആഹ)
Written by: Din Nath Puthenchery, Reva

