Music Video

Bhaavam by Job Kurian
Watch {trackName} music video by {artistName}

Featured In

Credits

PERFORMING ARTISTS
Job Kurian
Job Kurian
Performer
COMPOSITION & LYRICS
Job Kurian
Job Kurian
Composer
Engandiyoor Chandrasekharan
Engandiyoor Chandrasekharan
Songwriter
PRODUCTION & ENGINEERING
Job Kurian
Job Kurian
Producer

Lyrics

മുടിയാട്ടും കടലും കണ്ടെ പൊടിമഞ്ഞും മഴയും കാലിയാടണ കാടും കണ്ടേ കൊണ്ടേ ഞാനെന്ന ഭാവം മാഞ്ഞേ മുടിയാട്ടും കടലും കണ്ടെ കാലിയാടണ കാടും കണ്ടേ പൊടിമഞ്ഞും മഴയും കൊണ്ടേ ഞാനെന്ന ഭാവം മാഞ്ഞേ മേലേ വെണ്മുകിലും കണ്ടേ ഓരത്തൊരു മലരും നിൽപ്പേ കളിപാടും കിളിയെ കണ്ടേ ഞാനെന്ന ഭാവം മാഞ്ഞേ ആടിക്കാറിളകി വരുന്നേ അരയാലില ആടി ഉറഞ്ഞേ കുഴലൂതണ നാദം കേട്ടേ നാടാകെ നടനം കണ്ടേ ആടിക്കാറിളകി വരുന്നേ അരയാലില ആടി ഉറഞ്ഞേ കുഴലൂതണ നാദം കേട്ടേ നാടാകെ നടനം കണ്ടേ ചാരത്തൊരു മഴവിലുണ്ടേ ചാരത്തൊരു മഴവിലുണ്ടേ ചേലോത്ത നിറങ്ങൾ തന്നേ കാണാത്തൊരു കനവും കണ്ടേ ഞാനെന്ന ഭാവം മാഞ്ഞേ മുടിയാട്ടും കടലും കണ്ടേ കലിയാടണ കാടും കണ്ടേ പൊടിമഞ്ഞും മഴയും കൊണ്ടേ ഞാനെന്ന ഭാവം മാഞ്ഞേ ഞാനാരെന്നറിവു ഞൊറിഞ്ഞേ കാലത്തിര ഇളകി മറിച്ചേ നേരേതോ വഴികളലഞ്ഞേ പാരാകെ തേടി നടന്നേ ഞാനാരെന്നറിവു ഞൊറിഞ്ഞേ കാലത്തിര ഇളകി മറിച്ചേ നേരേതോ വഴികളലഞ്ഞേ പാരാകെ തേടി നടന്നേ വമ്പന്മാർ നമ്മളിലുണ്ടേ വമ്പന്മാർ നമ്മളിലുണ്ടേ വമ്പത്തരം ഏറെ കണ്ടേ അവരെ കണ്ടൂറ്റം കൊള്ളാം ഞാനെന്ന ഭാവം മാറ്റാം മുടിയാട്ടും കടലും കണ്ടേ കലിയാടണ കാടും കണ്ടേ പൊടിമഞ്ഞും മഴയും കൊണ്ടേ ഞാനെന്ന ഭാവം മാഞ്ഞേ മേലേ വെണ്മുകിലും കണ്ടേ ഓരത്തൊരു മലരും നിൽപ്പേ കളിപാടും കിളിയെ കണ്ടേ ഞാനെന്ന ഭാവം മാഞ്ഞേ മുടിയാട്ടും കടലും കണ്ടേ കലിയാടണ കാടും കണ്ടേ പൊടിമഞ്ഞും മഴയും കൊണ്ടേ ഞാനെന്ന ഭാവം മാഞ്ഞേ മേലേ വെണ്മുകിലും കണ്ടേ ഓരത്തൊരു മലരും നിൽപ്പേ കളിപാടും കിളിയെ കണ്ടേ ഞാനെന്ന ഭാവം മാഞ്ഞേ മുടിയാട്ടും കടലും കണ്ടേ കലിയാടണ കാടും കണ്ടേ പൊടിമഞ്ഞും മഴയും കൊണ്ടേ ഞാനെന്ന ഭാവം മാഞ്ഞേ മേലേ വെണ്മുകിലും കണ്ടേ ഓരത്തൊരു മലരും നിൽപ്പേ കളിപാടും കിളിയെ കണ്ടേ ഞാനെന്ന ഭാവം മാഞ്ഞേ
Writer(s): Engandiyoor Chandrasekharan, Job Kurian Lyrics powered by www.musixmatch.com
instagramSharePathic_arrow_out