Music Video
Music Video
Credits
PERFORMING ARTISTS
Hanan Shaah
Performer
COMPOSITION & LYRICS
Deepak Dev
Composer
Kaithapram
Lyrics
Lyrics
എൻ മിഴികൾ നിറയും നൊമ്പരം
എന്നുമോർക്കുന്നുവോ, വീണ്ടുമോർക്കുന്നുവോ
അന്നു നാം തങ്ങളിൽ പിരിയും രാവ്?
എന്നുമോർക്കുന്നു ഞാൻ
എന്നുമോർക്കുന്നു ഞാൻ
അന്നു നാം തങ്ങളിൽ പിരിയും രാവ്
പറയാതെ അറിയാതെ നീ പോയതല്ലേ?
മറു വാക്ക് മിണ്ടാഞ്ഞതല്ലേ?
ഒരു നോക്കു കാണാതെ നീ പോയതല്ലേ?
ദൂരേയ്ക്കു നീ മാഞ്ഞതല്ലേ?
Written by: Deepak Dev, Hanan Sha, Kaithapram


