Vídeo musical

Mizhikalkkinnenthu Velicham Video Song | Nayanthara | Vijay Yesudas | Sujatha Mohan | Ouseppachan
Mira el vídeo musical de {trackName} de {artistName}

Créditos

PERFORMING ARTISTS
Ousephachan
Ousephachan
Performer
Vijay Yesudas
Vijay Yesudas
Lead Vocals
Sujatha
Sujatha
Lead Vocals
COMPOSITION & LYRICS
Ousephachan
Ousephachan
Composer

Letras

മിഴികൾക്കിന്നെന്തു വെളിച്ചം മൊഴികൾക്കിന്നെന്തു തെളിച്ചം, കാണാമോ... മിഴികൾക്കിന്നെന്തു വെളിച്ചം മൊഴികൾക്കിന്നെന്തു തെളിച്ചം, കാണാമോ... ഒരു മായാജാലപ്പെൺകൊടിയായ് അറിയാതെന്നാത്മാവിൽ, തൊട്ടു തൊട്ടിവൾ നിൽക്കുമ്പോൾ കാണാമോ... കാണാമോ... മിഴികൾക്കിന്നെന്തു വെളിച്ചം മൊഴികൾക്കിന്നെന്തു തെളിച്ചം, കാണാമോ... ഒരു മായാജാലപ്പെൺകൊടിയായ് അറിയാതെന്നാത്മാവിൽ, തൊട്ടു തൊട്ടിവൾ നിൽക്കുമ്പോൾ കാണാമോ... കാണാമോ... കാണാമോ... എത്ര കൊതിച്ചിട്ടും കാണാൻ വയ്യല്ലോ കണ്ടില്ലെന്നാലും കാണാമറയത്തവളില്ലേ എത്ര വിളിച്ചിട്ടും മറുവിളി കേട്ടില്ലാ കേട്ടില്ലെന്നാലും കാതോരത്തവളില്ലേ ഒരു തീരാത്ത നൊമ്പരമായ് ഞാൻ എന്നെത്തന്നെ തേടുന്നേരം ആത്മാവിൻ സാന്ത്വനമായ് വന്നവനേ പറയൂ ഞാനെവിടെ... ഞാനെവിടെ... മിഴികൾക്കിന്നെന്തു വെളിച്ചം മൊഴികൾക്കിന്നെന്തു തെളിച്ചം, കാണാമോ... ഒരു മായാജാലപ്പെൺകൊടിയായ് അറിയാതെന്നാത്മാവിൽ, തൊട്ടു തൊട്ടിവൾ നിൽക്കുമ്പോൾ കാണാമോ... കാണാമോ... കാണാമോ... മൂകരഹസ്യങ്ങൾ ഒരു നാൾ വെളിവാകും മായിക മൗനങ്ങൾ രാഗാലാപ സ്വരമാകും ഇഷ്ട വസന്തങ്ങൾ ഇനിയും വരവാകും വിടരും പൂവുകളിൽ തെളിയും ദേവീ നിൻ രൂപം ഒരു സ്നേഹത്തിന്നാഴവുമായെന്നരികത്തു നിൽക്കും നിങ്ങടെയുള്ളിന്നുള്ളിലൊരിടമുണ്ടെങ്കിൽ ഞാനവിടെ... അറിയൂ ഞാനവിടെ... ഞാനവിടെ... മിഴികൾക്കിന്നെന്തു വെളിച്ചം മൊഴികൾക്കിന്നെന്തു തെളിച്ചം, കാണാമോ... ഒരു മായാജാലപ്പെൺകൊടിയായ് അറിയാതെന്നാത്മാവിൽ, തൊട്ടു തൊട്ടിവൾ നിൽക്കുമ്പോൾ കാണാമോ... കാണാമോ... കാണാമോ...
Writer(s): Kaithapram, Ousepachan Lyrics powered by www.musixmatch.com
instagramSharePathic_arrow_out