Vídeo musical

Vídeo musical

Créditos

PERFORMING ARTISTS
Vijay Yesudas
Vijay Yesudas
Performer
COMPOSITION & LYRICS
Rajesh Murugesan
Rajesh Murugesan
Composer
Shabareesh Varma
Shabareesh Varma
Songwriter

Letras

മലരെ നിന്നെ കാണാതിരുന്നാൽ
മിഴിവേകിയ നിറമെല്ലാം മായുന്ന പോലെ
അലിവോടെൻ അരികത്തിന്നണയാതിരുന്നാൽ
അഴകേകിയ കാനവെല്ലാം അകലുന്ന പോലെ
ഞാനെന്റെ ആത്മാവിൻ ആഴത്തിനുള്ളിൽ
അതിലോലമാരോരുമറിയാതെ സൂക്ഷിച്ച
താളങ്ങൾ, രാഗങ്ങൾ, ഈണങ്ങളായി
ഒരോരോ വർണങ്ങളായ്
ഇടറുന്നൊരെൻറെ ഇടനെഞ്ചിനുള്ളിൽ
പ്രണയത്തിൻ മഴയായി നീ പൊഴിയുന്നീ നാളിൽ
തളരുന്നൊരെന്റെ തണുത്തോറും നിന്റെ
അലതല്ലും പ്രണയത്താലുണരും
മലരേ, അഴകേ
മലരെ, എന്നുയിരിൽ വിടരും പനിമലരെ
ഓഹ്-ഓഹ്-ഓഹ്-ഓഹ്-ഓഹ്-ഓഹ്..., ഓഹ്-ഓഹ്-ഓഹ്-ഓഹ്-ഓഹ്-ഓഹ്...
Written by: Rajesh Murugesan, Shabareesh Varma
instagramSharePathic_arrow_out

Loading...