Letras

റോസാപ്പൂമാലതരാം റോസാപ്പൂവീടുതരാം റോസാപ്പൂചന്തമുള്ള പെണ്ണാണു നീ നൂറുകോടി പൂക്കൾ നിന്നു പുഞ്ചിരിക്കും താഴ് വരയിൽ ഞാൻ തിരഞ്ഞ റോസാപ്പൂ നീ സുന്ദരി റോസാപ്പൂമാലതരാം റോസാപ്പൂവീടുതരാം റോസാപ്പൂചന്തമുള്ള പെണ്ണാണു നീ നൂറുകോടി പൂക്കൾ നിന്നു പുഞ്ചിരിക്കും താഴ് വരയിൽ ഞാൻ തിരഞ്ഞ റോസാപ്പൂ നീ സുന്ദരി സുന്ദരീ... സുന്ദരീ... ഞാൻ തിരഞ്ഞ റോസാപ്പൂ നീ സുന്ദരി സുന്ദരീ... സുന്ദരീ... ഞാൻ തിരഞ്ഞ റോസാപ്പൂ നീ സുന്ദരി... കാത്തിരുന്നു പൂത്തുലഞ്ഞ തൂമലരേ നീ ഏകയായ് നിന്നതെന്തിനോ? ആരെയാരെയോർത്തുനിന്നതായിരുന്നു നീ എന്നെ നീ കിനാവുകണ്ടുവോ? നെഞ്ചകം എരിഞ്ഞു നീ നിന്നിരുന്നതോ ചൊല്ലുമോ മഞ്ഞിനാൽ നോവുകൾ മറച്ചുനിന്നതാണോ നീ റോസാപ്പൂമാലതരാം റോസാപ്പൂവീടുതരാം റോസാപ്പൂചന്തമുള്ള പെണ്ണാണു നീ നൂറുകോടി പൂക്കൾ നിന്നു പുഞ്ചിരിക്കും താഴ് വരയിൽ ഞാൻ തിരഞ്ഞ റോസാപ്പൂ നീ സുന്ദരി സുന്ദരീ... സുന്ദരീ... ഞാൻ തിരഞ്ഞ റോസാപ്പൂ നീ സുന്ദരി സുന്ദരീ... സുന്ദരീ... ഞാൻ തിരഞ്ഞ റോസാപ്പൂ നീ സുന്ദരി സുന്ദരീ... സുന്ദരീ... ഞാൻ തിരഞ്ഞ റോസാപ്പൂ നീ സുന്ദരി സുന്ദരീ... സുന്ദരീ... ഞാൻ തിരഞ്ഞ റോസാപ്പൂ നീ സുന്ദരി
Writer(s): Sushin Shyam, Santhosh Kumar K Lyrics powered by www.musixmatch.com
instagramSharePathic_arrow_out