Vídeo musical

Thonnal (feat. Ahaana Krishna)
Mira el vídeo musical de {trackName} de {artistName}

Presentada en

Créditos

PERFORMING ARTISTS
Govind Vasantha
Govind Vasantha
Performer
Haniya Nafisa
Haniya Nafisa
Performer
COMPOSITION & LYRICS
Govind Vasantha
Govind Vasantha
Composer
Sharfu Sharfu
Sharfu Sharfu
Songwriter

Letras

ഏറെ ഏറെ തോന്നല് തോന്നി നാവിൻ തുമ്പില് പല ഉറവ പൊടിയും നേരം കര കവിയും മധുര ചാല് അത് രുചിയിൽ കലരും ജോറ് പിരിശം പരവശം ചെറു ചെറികൾ അലിയും സ്വാദ് കൊതി പഴകി മുന്തിരി ചാറ് അത് കനവിൽ പടരും ചേല് പലതും രസകരം ഏറെ ഏറെ തോന്നല് തോന്നി നാവിൻ തുമ്പില് ഇറ്റിറ്റായ് ഉറ്റുന്നു പതഞ്ഞ് തൂത്ത പോലെ പണ്ടെന്നോ ചുണ്ടത്ത് നുണഞ്ഞ് പോയ മാധുര്യം എള്ളോളം പൂതി ഉള്ളിൽ എന്നാളും തീരാതായി വല്ലാതെ ഏതോ മോഹം വീണ്ടും ഇന്നും നാവിൽ വന്നൂ ഈ സ്ട്രോബറി വല്ലരി ഇന്നാകെ കായ്ക്കുമ്പോൾ ഞാൻ തേടുന്നുവോ എൻ ആശകൂടുന്നുവോ മറന്നിടാത്ത കൊതികളാണോർമ്മകൾ കിനിഞ്ഞിടുന്നു നെഞ്ചിൽ ആ സ്വാദുകൾ തരാതെപോയതും പരാതിയായതും മറന്നിടാത്ത കൊതികളാണോർമ്മകൾ കിനിഞ്ഞിടുന്നു നെഞ്ചിലാ സ്വാദുകൾ തരാതെപോയതും പരാതിയായതും ഏറെ ഏറെ തോന്നല് തോന്നി നാവിൻ തുമ്പില് പല ഉറവ പൊടിയും നേരം കര കവിയും മധുര ചാല് അത് രുചിയിൽ കലരും ജോറ് പിരിശം പരവശം ചെറു ചെറികൾ അലിയും സ്വാദ് കൊതി പഴകി മുന്തിരി ചാറ് അത് കനവിൽ പടരും ചേല് പലതും രസകരം
Writer(s): Govind Vasantha, Sharfu Sharfu Lyrics powered by www.musixmatch.com
instagramSharePathic_arrow_out