Vídeo musical

Chirimani mulle | Lion | Deepak Dev | Kaithapram | Afsal | Jyostna Radhakrishnan | Dileep | Kavya
Mira el vídeo musical de {trackName} de {artistName}

Créditos

PERFORMING ARTISTS
Deepak Dev
Deepak Dev
Performer
Afsal
Afsal
Vocals
Jyotsna
Jyotsna
Vocals
Kaithapram
Kaithapram
Performer
Dileep
Dileep
Actor
Kavya Madhavan
Kavya Madhavan
Actor
Joshiy
Joshiy
Conductor
COMPOSITION & LYRICS
Deepak Dev
Deepak Dev
Composer
Kaithapram
Kaithapram
Lyrics
PRODUCTION & ENGINEERING
Noushad
Noushad
Producer

Letras

ചിരിമണിമുല്ലേ ചിത്തിരമുല്ലേ സുഖമല്ലേ സുന്ദരിമുല്ലേ ചെല്ലനിലാവിൻ ചുംബനമേൽക്കാൻ സുഖമാണല്ലേ ചെമ്പകമലരേ കളി പറയാതെ കരിവണ്ടേ കൊതി തുള്ളാതെ മധുവിധു രാവിതിലെല്ലാം പണ്ടേ പതിവാണല്ലോ ഹോ കണ്ണിണകൾ കടുകു വറുക്കണ സുഖമാണല്ലോ കവിളിണകൾ ചോന്നു തുടിക്കണു പതിവാണല്ലോ ഒരു വട്ടം കൂടി പറയണതെന്തിനി ഞാൻ ഞാൻ ഞാൻ better just tell me tell me tell me സ്നേഹം തൊട്ടു തൊട്ടു തരുമോ കനവിൽ മുട്ടി മുട്ടി നീ വരുമോ വരുമോ I just wanna love you love you ചുണ്ടിൽ തോട്ടു തൊട്ടു നൽകാം കനവിൽ മുട്ടി മുട്ടി ഞാൻ തനിയെ പോരാം ചിരിമണിമുല്ലേ ചിത്തിരമുല്ലേ സുഖമല്ലേ സുന്ദരിമുല്ലേ ചെല്ലനിലാവിൻ ചുംബനമേൽക്കാൻ സുഖമാണല്ലേ ചെമ്പകമലരേ കളി പറയാതെ കരിവണ്ടേ കൊതി തുള്ളാതെ മധുവിധു രാവിതിലെല്ലാം പണ്ടേ പതിവാണല്ലോ താഴ്വാരം നീലത്താഴവാരം അവിടെ കൂടിപ്പാർക്കാൻ മഞ്ഞിൻ കൊട്ടാരം സാഗരം ഹിമ സാഗരം ആഴക്കടലിൽ വർണ്ണ ചിപ്പിക്കൂടാരം. തുടികൊട്ടി മാമഴ മേഘം തിരിയിട്ടു മായിക യാമം ഇനി പോരാൻ താമസമെന്താണ് better just tell me tell me tell me സ്നേഹം തൊട്ടു തൊട്ടു തരുമോ കനവിൽ മുട്ടി മുട്ടി നീ വരുമോ വരുമോ I just wanna love you love you ചുണ്ടിൽ തോട്ടു തൊട്ടു നൽകാം കനവിൽ മുട്ടി മുട്ടി ഞാൻ തനിയെ പോരാം tell me tell me tell me സ്നേഹം തൊട്ടു തൊട്ടു തരുമോ കനവിൽ മുട്ടി മുട്ടി നീ വരുമോ വരുമോ love you love you ചുണ്ടിൽ തോട്ടു തൊട്ടു നൽകാം കനവിൽ മുട്ടി മുട്ടി ഞാൻ തനിയെ പോരാം- നീ വരൂ മെല്ലെ നീ വരൂ നൽകാം സങ്കൽപ്പത്തിൻ സംഗീത സ്വപ്നം ഞാൻ വരാം ഇനി ഞാൻ വരാം നിന്റെ സങ്കൽപ്പത്തിൻ മായാലോകത്തിൻ തിരിയിട്ടു താരകവാനം. ശ്രുതിയിട്ടു മോഹനരാത്രി. ഇനി പാടാൻ താമസ്മെന്താണ് better just tell me tell me tell me സ്നേഹം തൊട്ടു തൊട്ടു തരുമോ കനവിൽ മുട്ടി മുട്ടി നീ വരുമോ വരുമോ I just wanna love you love you ചുണ്ടിൽ തോട്ടു തൊട്ടു നൽകാം കനവിൽ മുട്ടി മുട്ടി ഞാൻ തനിയെ പോരാം ചിരിമണിമുല്ലേ ചിത്തിരമുല്ലേ സുഖമല്ലേ സുന്ദരിമുല്ലേ ചെല്ലനിലാവിൻ ചുംബനമേൽക്കാൻ സുഖമാണല്ലേ കണ്ണിണകൾ കടുകു വറുക്കണ സുഖമാണല്ലോ കവിളിണകൾ ചോന്നു തുടിക്കണു പതിവാണല്ലോ ഒരു വട്ടം കൂടി പറയണതെന്തിനി ഞാൻ ഞാൻ ഞാൻ better just tell me tell me tell me സ്നേഹം തൊട്ടു തൊട്ടു തരുമോ കനവിൽ മുട്ടി മുട്ടി നീ വരുമോ വരുമോ I just wanna love you love you ചുണ്ടിൽ തോട്ടു തൊട്ടു നൽകാം കനവിൽ മുട്ടി മുട്ടി ഞാൻ തനിയെ പോരാം
Writer(s): Kaithapram, Deepak Dev Lyrics powered by www.musixmatch.com
instagramSharePathic_arrow_out