Créditos
PERFORMING ARTISTS
Malayali Monkeys
Performer
COMPOSITION & LYRICS
Malayali Monkeys
Songwriter
Letras
ഇട, ഞാനൊരു കാര്യം പറഞ്ഞാലെ
അല്ലേ വേണ്ട, ഇഇ പന്നികള് കെടന്നെന്നെ ഊക്കും
ഓ, ഓ, കെഎ, കെഎ, കെഎ, കെഎ, ഓ, ഓ, കെഎ, കെഎ, ആ

പാറ നേ

നിനക്കൊക്കെ ഊക്കൻ ഊക്കൻ ഞാനേന്ദ് ചെണ്ടയോ?
നിനക്കൊക്കെ എയർ എയിൽ കെട്ടാൻ ഞാനേന്ദ വാണമോ? (വാണമോ?)

നിനക്കൊക്കെ എയർ എയിൽ കെട്ടാൻ ഞാനേന്ദ വാണമോ?
പാറ നേ
നമ്മളൊക്കെ പാവം
നീയല്ലേ മെയിൻ?
എന്തു ശോക മച്ച നിന്റെ സീൻ?
നമ്മളൊക്കെ പാവം
നീയല്ലേ മെയിൻ?
എന്തു ശോക മച്ച നിന്റെ സീൻ?
ഹെയ്, നിനക്കൊക്കെ ഊക്കൻ ഊക്കൻ ഞാനേന്ദ് ചെണ്ടയോ?
നിനക്കൊക്കെ എയർ എയിൽ കെട്ടാൻ ഞാനേന്ദ വാണമോ?
നിനക്കൊക്കെ ഊക്കൻ ഊക്കൻ ഞാനേന്ദ് ചെണ്ടയോ?
നിനക്കൊക്കെ എയർ എയിൽ കെട്ടാൻ ഞാനേന്ദ വാണമോ? (വാണമോ?)
അവിടെ നോക്ക്, ഇതേഘിനത്തെ ജന്തുവാണ്?
(ബക്ക, ബക്ക, ബക്ക, ബക്ക, ബക്ക, ബക്ക)
(ബക്ക, ബക്ക, ബക്ക, ബക്ക, ബക്ക, ബക്ക)
പെണ്ണിന് മെസ്സെഗിറ്റ, കോഴീ (ഹെയ്)
തേപ്പ് കിട്ടി കൂട്ടുകാരും വട്ടം ചുറ്റി, ഊക്കി
കഷ്ടപ്പെട്ട് പുതിമച്ച് ക്വെഷൻമാരീ, സപ്ലി
പിള്ളേർക്കെല്ലാം കാണാനിഷ്ടം ദൊരെയല്ല, തൊപ്പി
(ഇഹ്, അതെന്താണ് ബന്ധമില്ലാതൊരു ടാഗ് ഇടപെടെന്ന്, അല്ല)
നിനക്കൊക്കെ ഊക്കൻ ഊക്കൻ ഞാനേന്ദ ചെണ്ടയോ?
നിനക്കൊക്കെ എയർ എയിൽ കെട്ടാൻ ഞാനേന്ദ വാണമോ?
പാറ നേ
നിനക്കൊക്കെ ഊക്കൻ ഊക്കൻ ഞാനേന്ദ ചെണ്ടയോ?
നിനക്കൊക്കെ എയർ എയിൽ കെട്ടാൻ ഞാനേന്ദ വാണമോ?
എന്താണിത്?
ഓ, ഓ, ഓ, ഓ, ഓക്ക് (ഓക്കെ)
ഓ, ഓ, ഓ, ഓ, ഓക്ക് (ഓക്കെ)
ഓ, ഓ, കെഎ, കെഎ, കെഎ, കെഎ, ഓ, ഓ, കെഎ, കെഎ, ആ
ഓ, ഓ, കെഎ, കെഎ, കെഎ, കെഎ, ഓ, ഓ, കെഎ, കെഎ, ആ
ഇട, നന്നായി പാടി അടിപൊളിയായി
ഇനിയും പാദനം, പക്ഷേ ആരും കേൾക്കൻപാടില്ല
അത്രേ ഉള്ളൂ
Written by: Malayali Monkeys