Canciones más populares de Suchith Sureshan
Créditos
ARTISTAS INTÉRPRETES
Suchith Sureshan
Intérprete
Vinayak Sasikumar
Intérprete
COMPOSICIÓN Y LETRA
Vinayak Sasikumar
Letrista
Rex Vijayan
Composición
Letra
ആ ആ
മേഘം പായും പോലേ
പോകാം ഒന്നായ് നേരേ
സപ്തമ ശ്രീ തസ്കരാ:
കൂരിരുൾ വന്നു വീഴും മുൻപേ
കാറും കോളും മൂടും മുൻപേ പാത താണ്ടി പോകാം
ആവേശം ചോരാതെ നീങ്ങണം
പിന്നിട്ട കാലങ്ങളുൾ ത്തീയിൽ വെണ്ണീറുപോലെ മായേണം
ആറും പൊൻസൂര്യനാളമായ് മുന്നോട്ടു പായണം
നെഞ്ചോരം വിണ്ണോളമാശകൾ വേണം
കാണുന്നേതോ തീരം തേടാൻ
പോകാം ഒന്നായ് നേരേ,(സപ്തമ ശ്രീ തസ്കരാ:)
മേഘം പായും പോലേ പോകാം ഒന്നായ് ദൂരെ,(സപ്തമ ശ്രീ തസ്കരാ:)
ആ തസ്കരാ:
ആ തസ്കരാ:
തമ്മിൽ തമ്മിൽ നാം ഓരോ ചോടും ചേർത്തീടേണം
മണ്ണും വിണ്ണും കാൽക്കീഴിൽ ചേർക്കാൻ ദാഹം വേണം
മുന്നേറാൻ വീര്യം കൂട്ടായ് വേണം
കാണുന്നേതോ തീരം തേടാൻ
പോകാം ഒന്നായ് നേരേ,(സപ്തമ ശ്രീ തസ്കരാ:)
മേഘം പായും പോലേ പോകാം ഒന്നായ് ദൂരെ,(സപ്തമ ശ്രീ തസ്കരാ:)
ആഹാ തസ്കരാ:
പോകാനേറെ ചെന്നെത്തും ലോകം കാതോർക്കുന്നേ കാതോർക്കുന്നേ
നേടാനേറെ വന്നെത്തും കാലം കൈനീട്ടുന്നേ
നല്ലേതോനേരം വന്നേറുന്നേ
കാണുന്നേതോ തീരം തേടാൻ
പോകാം ഒന്നായ് നേരേ പോകാം ഒന്നായ് നേരേ
മേഘം പായും പോലേ പോകാം ഒന്നായ് ദൂരെ
(സപ്തമ ശ്രീ തസ്കരാ:)
Written by: Rex Vijayan, Vinayak Sasikumar