Video musical

Neelavana Cholayil - Premabhishekam...♪♪ Biju.CeeCee ♪♪
Mira el video musical de {trackName} de {artistName}

Créditos

PERFORMING ARTISTS
K. J. Yesudas
K. J. Yesudas
Performer
COMPOSITION & LYRICS
Gangai Amaran
Gangai Amaran
Composer

Letra

നീലവാനച്ചോലയിൽ നീന്തിടുന്ന ചന്ദ്രികേ നീലവാനച്ചോലയിൽ നീന്തിടുന്ന ചന്ദ്രികേ ഞാൻ രചിച്ച കവിതകൾ നിൻ്റെ മിഴിയിൽ കണ്ടു ഞാൻ വരാതെ വന്ന എൻ... ദേവീ... നീലവാനച്ചോലയിൽ നീന്തിടുന്ന ചന്ദ്രികേ കാളിദാസൻ പാടിയ മേഘദൂതമേ ദേവിദാസനാകുമെൻ രാഗഗീതമേ ചൊടികളിൽ തേൻ കണം, ഏന്തിടും പെൺകിളി ചൊടികളിൽ തേൻ കണം, ഏന്തിടും പെൺകിളി നീയില്ലെങ്കിൽ ഞാനേകനായ് എൻ്റെയീ മൗനം മാത്രം നീലവാനച്ചോലയിൽ നീന്തിടുന്ന ചന്ദ്രികേ ഞാൻ രചിച്ച കവിതകൾ നിൻ്റെ മിഴിയിൽ കണ്ടു ഞാൻ വരാതെ വന്ന എൻ... ദേവീ... ഞാനും നീയും നാളെയാ മാലചാർത്തിടാം വാനും ഭൂവും ഒന്നായ് വാഴ്ത്തിനിന്നിടാം മിഴികളിൽ കോപമോ, വിരഹമോ ദാഹമോ മിഴികളിൽ കോപമോ, വിരഹമോ ദാഹമോ ശ്രീദേവിയേ, എൻ ജീവനേ... എങ്ങോ നീ അവിടേ ഞാനും... നീലവാനച്ചോലയിൽ നീന്തിടുന്ന ചന്ദ്രികേ
Writer(s): Gangai Amaran Lyrics powered by www.musixmatch.com
instagramSharePathic_arrow_out