Video musical
Video musical
Créditos
ARTISTAS INTÉRPRETES
Rex Vijayan
Intérprete
COMPOSICIÓN Y LETRA
Rex Vijayan
Composición
Anwar Ali
Autoría
Letra
എങ്ങെങ്ങു ഞാൻ നോക്കുമ്പോഴും പൊൻ
നക്ഷത്രം പോൽ നീ
കൺ പൂട്ടുമ്പോഴും നീ മുന്നിൽ എൻ
ഉള്ളിൽ താരകയായ്
താഴ് വാരങ്ങൾ തീരങ്ങൾ തോറും
നൃത്തം ചിന്തും തീ
വെട്ടത്തിൽ നാം നട്ടോരിഷ്ടത്തിൽ
എന്തോരം ഇലകൾ
എന്തോരം... തൂമിന്നൽ പൂക്കാലം
എന്തോരം... കാടോർന്നൊരുടൽ ഞൊറികൾ
ഒഴുകി ജലം... പോൽ നാം
(ആ ആ ആ ആ)
(ആ ആ ആ ആആ... ആ)
(ആ ആ ആ ആ)
(ആ ആ ആ ആആ... ആ)
എങ്ങെങ്ങു ഞാൻ നോക്കുമ്പോഴും പൊൻ
നക്ഷത്രം പോൽ നീ
കൺ പൂട്ടുമ്പോഴും നീ മുന്നിൽ എൻ
ഉള്ളിൽ താരകയായ്
ഉള്ളാകെ തീപാറും പൂവാക പന്തൽ
തീർത്തപാര നിശാ
നടനം ഉടലാർന്നിതാ... വരൂ നീ
(ആ ആ ആ ആ)
(ആ ആ ആ ആആ... ആ)
(ആ ആ ആ ആ)
(ആ ആ ആ ആആ... ആ)
Written by: Anwar Ali, Rex Vijayan