Letra

എന്നും നീ ഞങ്ങളെ കാക്കുന്ന മോറോനെ എങ്ങും നിൻ നാമങ്ങൾ വാഴ്ത്തുന്നു ഈ ഞങ്ങൾ വാഴ്ത്തുന്നു ഈ ഞങ്ങൾ ഏയ് തെയ്തെയ് താ തിത്തത്തെയ് ഏയ് തെയ്തെയ് താ തിത്തത്തെയ് ഓ തെയ്യം തക്ക തെയ്യം തക്ക തൊട്ടുരുമിച്ചെന്നും ദൂരങ്ങൾ പോകുമ്പോൾ ഉത്തമജീവിതം നീ തന്നെ നൽകേണം നീ തന്നെ നൽകേണം എന്നും നീ ഞങ്ങളെ കാക്കുന്ന മോറോനെ എങ്ങും നിൻ നാമങ്ങൾ വാഴ്ത്തുന്നു ഈ ഞങ്ങൾ വാഴ്ത്തുന്നു ഈ ഞങ്ങൾ മെല്ലേ മുല്ലേ പീലിപ്പൂവഴകായി പോരൂല്ലേ നീ പോരൂല്ലേ ഏയ് പൊന്നും മിന്നും ചേലോടെ ചാർത്തി നീ പോരൂല്ലേ നീ പോരൂല്ലേ കണ്ണിൽ കനവാക്കെ ചിമ്മി മേളം മഴമേളം കൊട്ടി പാട്ടിൻ കൈ താളം തട്ടി വന്നല്ലോ നിൻ കല്യാണം മേലെ മുകിലോല പന്തൽ താഴെ കുടമുല്ല പന്തൽ നിന്നിൽ കളിയാടും ഈ അല്ലിപ്പൂവിന് കല്യാണം മാമ്പൂവിൻ താലീമായി മാംഗല്യം വന്നു വിളിക്കുന്നേ മാമ്പൂവിൻ താലീമായി മാംഗല്യം വന്നു വിളിക്കുന്നെ മാലാഖമാരുടെ മണമൊഴുകി മാർത്തോമൻ നന്മയാൽ വരമരുളി നൃത്തം ചവുട്ടി പെണ്ണിനും ചെറുക്കനും കല്യാണം ഉം ഉം ആരോമൽ ചെറുക്കനു കല്യാണം വെള്ളാമ്പൽ പൊയ്കയിൽ കുളിച്ചൊരുങ്ങി വെള്ളിമേഘത്തൂവൽ അണിഞ്ഞൊരുങ്ങി ഓ തെയ്യം തക്ക തെയ്യം തക്ക നൃത്തം ചവുട്ടി പെണ്ണിനും ചെറുക്കനും കല്യാണം കണ്ണിൽ കനവാക്കെ ചിമ്മി മേളം മഴമേളം കൊട്ടി പാട്ടിൻ, കൈ താളം തട്ടി വന്നല്ലോ നിൻ കല്യാണം മേലെ, മുകിലോല പന്തൽ താഴെ, കുടമുല്ല പന്തൽ നിന്നിൽ, കളിയാടും ഈ അല്ലിപ്പൂവിന് കല്യാണം മാമ്പൂവിൻ താലീമായി മാംഗല്യം വന്നു വിളിക്കുന്നേ ഓ മാമ്പൂവിൻ താലീമായി മാംഗല്യം വന്നു വിളിക്കുന്നേ മാമ്പൂവിൻ താലീമായി മാംഗല്യം വന്നു വിളിക്കുന്നേ ഓ മാമ്പൂവിൻ താലീമായി മാംഗല്യം വന്നു വിളിക്കുന്നേ
Writer(s): Din Nath Puthenchery, Reva Reva Lyrics powered by www.musixmatch.com
instagramSharePathic_arrow_out