Video musical

Oro Nokil
Mira el video musical de {trackName} de {artistName}

Incluido en

Créditos

PERFORMING ARTISTS
Haricharan
Haricharan
Lead Vocals
COMPOSITION & LYRICS
Vimal TK
Vimal TK
Composer
Arun Muraleedharan
Arun Muraleedharan
Composer
Hari Narayanan
Hari Narayanan
Songwriter
PRODUCTION & ENGINEERING
Eros Now Music
Eros Now Music
Producer

Letra

ഓരോ നോക്കിൽ എന്നെ ഞാൻ മറന്നു നിന്നുവോ? ഓരോ വാക്കിൽ വെണ്ണിലാവ് പെയ്തിടുന്നുവോ? താനേ... തമ്മിൽ ഒന്നുരുമ്മിയോ? ഏതോ... നാണം മഞ്ഞു തൂവിയോ? നീ എൻ കൺ പീലിയാകുമോ? നീ എൻ മൺ വീണയാകുമോ? നീ എൻ ഉൾ താളമാകുമോ? പാടുമെൻ നെഞ്ചിൽ തം താനാന നാന, തനാന നാനനാന തം താനാന നാന, തനാന നാന തം താനാന നാന, തനാന നാനനാന തം താനാന നാന, തനാന നാന പാതിരാ മുല്ലകൾ പൂവിടും മാരിവിൽ മെയ്യുമീ കൂട്ടിലായ് എന്നിലെ ചില്ലയിൽ മഞ്ഞുനീർ തുള്ളിയായ് പെയ്യുമോ... മെല്ലെ നീ ചെമ്പക ചുണ്ടിലെ തേങ്കുടം ഒന്നിതൻ കുമ്പിളിൽ തൂകുമോ? ലോലമായ് കാതിലൊന്നീണം മൂളുമോ കുഞ്ഞു തെന്നലേ പൊന്നിളം വെയിൽ നിഴൽ നിറം കുടഞ്ഞുവോ? നിൻ മേനിയാകെ മെല്ലെ മുടി ചുരുൾ കടൽ സ്വയം മെടഞ്ഞതോ? എൻ മനം മേലിൽ മലർ കുടം പൊഴിഞ്ഞുവോ? ഹോ... നീ ഒന്ന് പുഞ്ചിരിച്ച് ചാരത്തു വന്നു നിൽക്കവെ വെള്ളി നൂലിൽ കൊരുത്തപോലെ നാമൊന്നു ചേർന്നിരിക്കവെ പാടുമെൻ നെഞ്ചിൽ നീ എൻ കൺ പീലിയാകുമോ? നീ എൻ മൺ വീണയാകുമോ? നീ എൻ ഉൾ താളമാകുമോ? പാടുമെൻ നെഞ്ചിൽ തം താനാന നാന, തനാന നാനനാന തം താനാന നാന തനാന നാന തം താനാന നാന, തനാന നാനനാന തം താനാന നാന തനാന നാന തം താനാന നാന, തനാന നാനനാന തം താനാന നാന തനാന നാന തം താനാന നാന, തനാന നാനനാന തം താനാന നാന തനാന നാന
Writer(s): Narayanan B K, Arun Muraleedharan Lyrics powered by www.musixmatch.com
instagramSharePathic_arrow_out