Letra

Fly Let Me FlY Let's Fly Let Me Fly Fly Fly Fly Let Me Fly Fly Fly Fly Let Me Fly Fly Fly Fly Let Me Smile Let Me Smile പറക്കട്ടെ ഞാൻ ഇനി പറക്കട്ടെ ഞാൻ ഇനി ചിറകടിച്ചുയരട്ടെ പറക്കട്ടെ ഞാൻ ഇനി ചിരിക്കട്ടെ ഞാൻ ഇനി ചിരിക്കട്ടെ ഞാൻ ഇനി കരയില്ല തളരില്ല ചിരിക്കട്ടെ ഞാൻ ലോകം മൊത്തം നിലച്ചിട്ടും കിതച്ചിട്ടും വിറച്ചിട്ടും കതകടചൊളിച്ചിട്ടും നിലക്കാത്ത ഭീതി മാത്രം ന്യൂസ് മൊത്തം ഡാർക്ക് ആണ് ടീവി തുറക്കാൻ പേടിയാണ് പത്രം വായിച്ചാൽ മൂഡ് പോണു വീട്ടിലാണേൽ സീൻ ആണ് ജോലിയില്ല കൂലിയില്ല പെട്രോൾ അടിക്കാൻ കാശുമില്ല Emi കൾ കുന്ന് കൂടി എന്ത് ചെയ്യും രാശി ഇല്ല വീട്ടീന്നൽപ്പം കാശ് തന്നാൽ മാസ്ക് വെച്ചിട്ട് അരി വാങ്ങാം കറിക്ക് അരിയാം കഞ്ഞി വെക്കാം പ്ലേറ്റ് കഴുകാം തൂത്തു വാരാം എല്ലാവരുടെയും അവസ്ഥ കണക്കാ പുറത്തു പറയാൻ മടിച്ചു നിൽക്കാ പറഞ്ഞിട്ട് ഇപ്പോൾ എന്താ കാര്യം മൊത്തമായി മൂഞ്ചിയില്ലേ 2020 എനിക്ക് മടുത്തു തെണ്ടി തെണ്ടി ഞാൻ വെറുത്തു Its a bumpy റൈഡ് നിർത്തു വേറെ വണ്ടി പിടിക്കാം നമുക്ക് ദുരന്ത കഥകൾ പലത് പലത് പലത് അറുതി എവടെ പരത് പരത് മനസ്സിൽ ഇരുട്ട് കനത്ത് കനത്ത് ഞാൻ തേടി വീണ്ടും കരുത്ത് അൽപ്പം വെളിച്ചം തേടി പുറത്ത് പോവാൻ ഉള്ളിൽ മോഹം പെരുത്ത് മനുഷ്യന്മാരെ കാണാൻ അടുത്ത് ഒന്ന് ചിരിക്കാനായി കൊതിച്ചു പക്ഷെ ചിരിച്ചിട്ട് ഇപ്പൊ എന്താ കാര്യം മറയല്ലേ മുഖത്ത് ചിരിച്ചിട്ട് ഇപ്പൊ എന്താ കാര്യം മറയല്ലേ മുഖത്ത് നിർത്താം ഇനി പരവേശം എല്ലാത്തിനും രണ്ടു വശം കാണിക്കല്ലേ ബുദ്ധിമോശം തേടാം നല്ല വശം പണ്ട് ഒന്നിനും ഇല്ലാ നേരം എങ്ങും നിലക്കാത്ത ഓട്ടം ഇപ്പൊ കൈ നിറയെ നേരം അത് നിനക്കാത്ത നേട്ടം മാറി ചിന്തിക്കാം ഒരു വട്ടം ഇത് മാറ്റത്തിന്റെ ഘട്ടം ഇനി പോകാം ഏത് അറ്റം വരെയും ഭയം വേണ്ട ഒട്ടും മനസ്സുലയാത്ത പട്ടം നമ്മൾ തളരാത്ത പറ്റം ഇനി പാട്ടു പാടാം കൂട്ട് കൂടാം കഥ പറയാം കനവ് നെയ്യാം കനവിൻ ഉള്ളിൽ ചിറക് നെയ്യാം ചിറകു വിരിച്ചു പറന്നുയരാം നാളെ എന്ന കനവിലേക്ക് ചിറക് വിരിച്ചു പറന്നുയരാം Let Me Fly Fly Fly Fly Let Me Fly Fly Fly Fly Let Me Fly Fly Fly Fly Let Me Smile Let Me Smile പറക്കട്ടെ ഞാൻ ഇനി പറക്കട്ടെ ഞാൻ ഇനി ചിറകടിച്ചുയരട്ടെ പറക്കട്ടെ ഞാൻ ഇനി ചിരിക്കട്ടെ ഞാൻ ഇനി ചിരിക്കട്ടെ ഞാൻ ഇനി കരയില്ല തളരില്ല ചിരിക്കട്ടെ ഞാൻ പാട്ട് എഴുതി വന്നപ്പോൾ വരികൾ നിറയെ കാല്പനികത തുളുമ്പിയതാ കടിച്ചാ പൊട്ടാത്ത വാക്കു കുറേ പരതി പിടിച്ചു തിരുകിയതാ പിന്നെ ഓർത്തു എന്ത് കോപ്പ് ആരെ കാട്ടാൻ എഴുതിയതാ ഏച്ചു കെട്ടിയ കവിത വേണ്ട ഏറ്റു പാടാൻ വരികൾ മതി അവസ്ഥ മൊത്തം ഡാർക്ക് എങ്കിലും മനസ്സിനുള്ളിൽ SPARK ഉണ്ടേ കനവ് കാണാൻ കാശ് വേണ്ട കൂടെ ടോണി സ്റ്റാർക് ഉണ്ട് തലയിൽ ഒട്ടും കളർ പട്ടം FUTURISTIC തിരൈ പടം സൂപ്പർ ഹീറോ 3D പടം KGF ലെ ഇടി പടം എന്റെ കയ്യിൽ തോക്ക് ഉണ്ട് IRON MAN ന്റെ ബോഡി ഉണ്ട് റോക്കി ഭായിയുടെ താടി ഉണ്ട് സൂപ്പർമാന്റെ ഷട്ടി ഉണ്ട് പറക്കാൻ എനിക്ക് WINGS വേണ്ട ശങ്കർ പടത്തിലെ രജനി ടാ ഏത് താനോസ് വന്നാലും ഹീറോ എന്നും ജയിക്കും ടാ അതുകൊണ്ട് ഭയക്കണ്ട നമ്മൾ ഇതും കടക്കില്ലേ ആരും ഇതിൽ തനിച്ചല്ല എല്ലാവരും ഒന്നിച്ചല്ലേ ആരും ഇതിൽ തനിച്ചല്ല എല്ലാവരും ഒന്നിച്ചല്ലേ നാളെ എന്ത് അറിയില്ല ഭാവിയുണ്ട് മറക്കണ്ട കൂട്ടിൻ ആരുമില്ലെങ്കിലും തനിച്ചു എന്ന് നിനക്കണ്ട വീണ്ടും വീണ്ടും പറയണം നിന്റെ ഹീറോ നീ തന്നെ നിന്റെ ഹീറോ നീ തന്നെ ഇനിയത് മറക്കല്ലേ നിന്റെ ഹീറോ നീ തന്നെ ഇനിയത് മറക്കല്ലേ ലോകം ഇനിയും ചലിക്കില്ലേ എല്ലാവരും ചിരിക്കില്ലേ നമ്മൾ ഇനിയും പറക്കില്ലേ ചിറകടിച്ചുയരില്ലേ ലോകം ഇനിയും ചലിക്കില്ലേ എല്ലാവരും ചിരിക്കില്ലേ നമ്മൾ ഇനിയും പറക്കില്ലേ ചിറകടിച്ചുയരില്ലേ Let Me Fly Fly Fly Fly Let Me Fly Fly Fly Fly Let Me Fly Fly Fly Fly Let Me Smile Let Me Smile Let Me Fly Fly Fly Fly Let Me Fly Fly Fly Fly Let Me Fly Fly Fly Fly Let Me Smile Let Me Smile NJ Dan Pearson On The Beat
Writer(s): Neeraj Madhav Lyrics powered by www.musixmatch.com
instagramSharePathic_arrow_out