Créditos

ARTISTAS INTÉRPRETES
Arun Muraleedharan
Arun Muraleedharan
Intérprete
Nithya Mammen
Nithya Mammen
Intérprete
Deepak Nair
Deepak Nair
Intérprete
Haritha haribabu
Haritha haribabu
Intérprete
COMPOSICIÓN Y LETRA
Arun Muraleedharan
Arun Muraleedharan
Composición
Haritha haribabu
Haritha haribabu
Autoría

Letra

ആരീ നേരിൻ അകമറിയേ
താനേ നോവിൻ കനലെരിയെ
ഇരുളായി നീളും കാലം നീ തിരളവെ
തുടരാതെ നീറും ദൂരങ്ങൾ പിണയുമോ
വേരായി നീയുടലെഴാതെ നീ
പടരുമായിരമനു ദിനം
താഴാതെയോ കടലിനാഴമായ്
പിടയുമാരുടെ മുഖപടം
ചൂരായ് തേവും നിമിഷമലയുകയായ്
കോലങ്ങളിരു - മരുഭുവി
യിതിലോരോ
രൂപം സജല മുഖമെഴുതേ
ദേഹം പാതി ഉഴറിടുമൊരു
കടു രാവാൽ
ആരെ തിരയുവതിനി
നവമാർഗം തേടും ഈ യാത്രകളിൽ
നേരം ചായും നോവു വഴികളിലാരോ പാകും നീലമുറിവുകൾ
കാണേ നീയും തീരാ
കഥകളെഴുതുകയോ
ഏതോ പാപം പേറിയലയുമീ
പാദം പോലും കേഴുമഴലുകൾ
കാണും ലോകം
തോരാ മിഴികളെറിയുകയോ
Written by: Arun Muraleedharan, Haritha haribabu
instagramSharePathic_arrow_out

Loading...