Créditos
ARTISTAS INTÉRPRETES
Yakzan Gary Pereira
Intérprete
Neha Nair
Intérprete
Job Kurian
Intérprete
Vinayak Sasikumar
Intérprete
COMPOSICIÓN Y LETRA
Yakzan Gary Pereira
Composición
Neha Nair
Composición
Vinayak Sasikumar
Autoría
Letra
ഓമൽ കനവെ
അമ്പിൻ ചിരിയെ
എൻ ഉലകം
നീ ഉയിരേ
ആദ്യം ഉലകിൽ
കാണും മുഖമേ
എൻ ഇരുളിൻ
പൗർണ്ണമിയെ
എൻ വാതിലിൽ നീയെത്തും രാവുകൾ
ചാഞ്ചാടിടാം എൻ കയ്യൂഞ്ഞാലകൾ
ദാഹിപ്പൂ ഞാനേ
ഓരോ നോക്കിൽ നീ സാന്ത്വനമേ
മായാ ചിത്രം നീ
ഉൾ ചുമരിൽ
പോകും ദൂരത്തിൽ
മുള്ളുകളെ
കാലിൽ കൊള്ളാതെ
നീക്കിടണേ
തേടും നിൻ മാറിൻ
ചൂടെവിടെ?
കുഞ്ഞിലത്താള് പോൽ
മഞ്ഞിൽ വാടുന്നു ഞാൻ
ഓമൽ കനവെ
അമ്പിൻ ചിരിയെ
എൻ ഉലകം
നീ ഉയിരേ
വാനിൽ കാണും മാരിവിൽ
മെല്ലെ മെല്ലെ മാഞ്ഞുപോയ്
പതിയെ എൻ ജീവനിൽ
കരിനിഴൽ വീണുപോയ്
ഏതോ പൊള്ളും തീക്കനൽ
ആറാതുള്ളിൽ ബാകിയായ്
ഉടയും വെൺ ചില്ലുപോൽ
നുറുങ്ങി ഞാൻ ഏകനായ്
Written by: Neha Nair, Spi Music Pvt Ltd, Vinayak S, Vinayak Sasikumar, Yakzan Gary Pereira