Paroles

തീ കത്തിച്ചു ചട്ടി കേറ്റി മണല് നിറച്ചു നീട്ടിയിളക്കി ചട്ടി ചൂട് പിടിച്ചു തൊര തൊര കടലയുമിട്ടു കള കള ഉഴുതു മറിച്ചു വറ വറ വറുത്തെടുത്തു അങ്ങനെ വറുത്ത കടല കോരന് കുമ്പിള് കുത്തി കയ്യില് പൊതിഞ്ഞെടുത്തു കാലി കീശേ തിരുകി കറുമുറു കടല കുറുകുറു കടല പുറത്തെടുത്തു കോരന് കൊറിച്ചു തള്ളി ഹഹഹഹഹഹ.! തീ കത്തിച്ചു ചട്ടി കേറ്റി മണല് നിറച്ചു നീട്ടിയിളക്കി
Writer(s): Lijo Pellissery, Shabareesh Varma Lyrics powered by www.musixmatch.com
instagramSharePathic_arrow_out