Clip vidéo

Kurrah Football Anthem | Lyric Video | Shahabaz Aman | Rex Vijayan | Sudani From Nigeria
Regarder le vidéoclip de {trackName} par {artistName}

Apparaît dans

Crédits

INTERPRÉTATION
Shahabaz Aman
Shahabaz Aman
Interprète
Rex Vijayan
Rex Vijayan
Interprète
COMPOSITION ET PAROLES
Shahabaz Aman
Shahabaz Aman
Paroles/Composition
Rex Vijayan
Rex Vijayan
Composition

Paroles

ഏതുണ്ടടാ കാൽപന്തല്ലാതെ ഊറ്റം കൊള്ളാൻ വല്ലാതെ ഏതുണ്ടടാ കാൽപന്തല്ലാതെ ഊറ്റം കൊള്ളാൻ വല്ലാതെ പന്തുകൊണ്ടൊരു നേർച്ച ഫലമെന്തുകൊണ്ടും തീർച്ച പന്തുകൊണ്ടൊരു നേർച്ച ഫലമെന്തുകൊണ്ടും തീർച്ച കുർറാ കുർറാ കുർറാ കുർറാ കുർറാ പന്തിനുള്ളില് കാറ്റ് നെഞ്ചിനുള്ളില് നീറ്റ് പന്തിനുള്ളില് കാറ്റ് നെഞ്ചിനുള്ളില് നീറ്റ് ഗാലറീലതാ ബെറ്റ് ഗാലറീലതാ ബെറ്റ് വെളുക്കുവോളം ഉറക്കമറ്റ് കളികാണുന്നൊരു കൂറ്റ് വെളുക്കുവോളം ഉറക്കമറ്റ് കളികാണുന്നൊരു കൂറ്റ് കുർറാ കുർറാ കുർറാ കുർറാ കുർറാ ഏതുണ്ടടാ കാൽപന്തല്ലാതെ ഊറ്റം കൊള്ളാൻ വല്ലാതെ ഏതുണ്ടടാ കാൽപന്തല്ലാതെ ഊറ്റം കൊള്ളാൻ വല്ലാതെ പന്തുകൊണ്ടൊരു നേർച്ച ഫലമെന്തുകൊണ്ടും തീർച്ച പന്തുകൊണ്ടൊരു നേർച്ച ഫലമെന്തുകൊണ്ടും തീർച്ച കുർറാ കുർറാ കുർറാ കുർറാ കുർറാ കുർറാ കുർറാ കുർറാ കുർറാ കുർറാ കുർറാ കുർറാ കുർറാ കുർറാ കുർറാ
Writer(s): Rex Vijayan Lyrics powered by www.musixmatch.com
instagramSharePathic_arrow_out