Clip vidéo

Crédits

INTERPRÉTATION
Geethu
Geethu
Interprète
Divya S Menon
Divya S Menon
Interprète
Ashitha
Ashitha
Interprète
Mekha
Mekha
Interprète
COMPOSITION ET PAROLES
Gopi Sundar
Gopi Sundar
Composition
B.K. Harinarayanan
B.K. Harinarayanan
Paroles/Composition

Paroles

നീയാം സൂര്യൻ ഇരുളിനെ മായ്ച്ചുവെന്നിൽ ഇന്നാദ്യമായി പുലരിയെ ഞാൻ തൊടുന്നു പ്രാണനിൽ ആദ്യമായ് പൂമണം ചൂടി ഞാൻ പ്രാവിനെ കാറ്റിനെ അകമേ അറികയായ് സുന്ദരി സഖിയേ അവനൊന്നു മൊഴിയെ മനസൊരു പുഴയായൊഴുകി ... സുന്ദരി സഖിയേ അവനൊന്നു മൊഴിയെ മനസൊരു പുഴയായൊഴുകി ... നീയാം സൂര്യൻ ഇരുളിനെ മായ്ച്ചുവെന്നിൽ ഇന്നാദ്യമായി പുലരിയെ ഞാൻ തൊടുന്നു അപരനു വരുതിയിലൊരു തണലായ് പകലാകെ അണയുമ്പോൾ അതിലൊരു സുഖമഴ നനയുകയായി സമഭാവം നിറയേ . കാണാ കണ്ണിൽ നേരായ് നീ ഞാനാം പൂവിൽ തേനായ് നീ സുന്ദരി സഖിയേ അവനൊന്നു മൊഴിയെ മനസൊരു പുഴയായൊഴുകി ... സുന്ദരി സഖിയേ അവനൊന്നു മൊഴിയെ മനസൊരു പുഴയായൊഴുകി ... നീയാം സൂര്യൻ ഇരുളിനെ മായ്ച്ചുവെന്നിൽ ഇന്നാദ്യമായി പുലരിയെ ഞാൻ തൊടുന്നു പലകുറി തുടിച്ചിടും അരികെ വരാൻ അണയുമ്പോൾ അകലും നീ തനിയെയെൻ ഉരുകുന്ന നിനവുകളിൽ തിരിയായ് തെളിയേ . നീറും ചൂടിൽ ഓരോ ചോടിൽ നീയാം തീരം തേടി ഞാൻ ... നീയാം സൂര്യൻ ഇരുളിനെ മായ്ച്ചുവെന്നിൽ ഇന്നാദ്യമായി പുലരിയെ ഞാൻ തൊടുന്നു പ്രാണനിൽ ആദ്യമായ് പൂമണം ചൂടി ഞാൻ പ്രാവിനെ കാറ്റിനെ അകമേ അറികയായ് സുന്ദരി സഖിയേ അവനൊന്നു മൊഴിയെ മനസൊരു പുഴയായൊഴുകി ... സുന്ദരി സഖിയേ അവനൊന്നു മൊഴിയെ മനസൊരു പുഴയായൊഴുകി ... സുന്ദരി സഖിയേ അവനൊന്നു മൊഴിയെ മനസൊരു പുഴയായൊഴുകി ... സുന്ദരി സഖിയേ അവനൊന്നു മൊഴിയെ മനസൊരു പുഴയായൊഴുകി ...
Writer(s): B.k. Harinarayanan, Gopi Sundar Lyrics powered by www.musixmatch.com
instagramSharePathic_arrow_out