Clip vidéo

Crédits

INTERPRÉTATION
Sreenath Bhasi
Sreenath Bhasi
Interprète
Nazriya Nazim
Nazriya Nazim
Interprète
Sushin Shyam
Sushin Shyam
Interprète
COMPOSITION ET PAROLES
Sushin Shyam
Sushin Shyam
Composition
Vinayak Sasikumar
Vinayak Sasikumar
Paroles/Composition

Paroles

നീ പ്രണയമോതും പേരെന്നോ മിഴികള് തേടും നേരെന്നോ പതിയെ എന്നില് പൂക്കും പൂവോ ഇരുളുരാവിലായ് നിലാവുപോല് കണ്ടു ഞാനാമുഖം എരിയും വേനലില് പൊഴിയും മാരിപോല് കേട്ടു നീയാം സ്വരം പ്രണയമേ ഞാന് നിനക്കായി നല്കാം പകുതിയെന്നെ പകുത്തീടവേ പടരുവാന് തേന്ക്കിനാവള്ളിപോല് വെറുതെ നിന്നെ തിരഞ്ഞീടവേ പകരുവാന് കാത്തു ഞാനൊരായിരം രൂപം നീയാം കണ്ണാടിയില് നീ പ്രണയമോതും പേരെന്നോ മിഴികള് തേടും നേരെന്നോ പതിയെ എന്നില് പൂക്കും പൂവോ നീ കവിതയാകും ചേലെന്നോ അകമെയാളും തീയെന്നോ ചൊടികള് മൂളാന് വെമ്പും പാട്ടോ
Writer(s): Sushin Shyam, Vinayak Sasikumar Lyrics powered by www.musixmatch.com
instagramSharePathic_arrow_out