album cover
Madhumasam
27 772
Musique religieuse et spirituelle
Madhumasam est sorti le 31 décembre 2001 par Saregama dans le cadre de l'album Megasandesam (Original Motion Picture Soundtrack) - EP
album cover
Date de sortie31 décembre 2001
LabelSaregama
Qualité mélodique
Acoustique
Valence
Dansabilité
Énergie
BPM131

Crédits

INTERPRÉTATION
M. G. Sreekumar
M. G. Sreekumar
Interprète
K.S. Chithra
K.S. Chithra
Interprète
COMPOSITION ET PAROLES
M. G. Radhakrishnan
M. G. Radhakrishnan
Composition
S. Ramesan Nair
S. Ramesan Nair
Paroles/Composition

Paroles

മധുമാസം വിരിയാണ് വിരിയാണ്
മനമാകെ കുളിരാണ് കുളിരാണ് ധില്ലാന ഹെയ് ധില്ലാന
മധുമാസം വിരിയാണ് വിരിയാണ്
മനമാകെ കുളിരാണ് കുളിരാണ് ധില്ലാന ഹെയ് ധില്ലാന (ധില്ലാന)
ഉടലാകെ പൊതിയാണ് പൊതിയാണ്
പുതു മഞ്ജു കുഴയാണ് കുഴയാണ് ധില്ലാന ഹെയ് ധില്ലാന (ധില്ലാന)
തോണി പാട്ടിന് തീരത്ത്, വീണുറങ്ങും നേരത്ത്
ആരാരോ തരിവള ഇട്ടു അറിയതെൻ കരളിൽ തൊട്ടു
ജ്ഞാന നീല കണ്ണിൽ മിന്നും താര പൂമുത്ത്
അവളൊരു താഴം പൂമൊട്ട്, അഴകിന് സിന്ധൂര പൊട്ടു
മധുമാസം വിരിയാണ് വിരിയാണ്
മനമാകെ കുളിരാണ് കുളിരാണ് ധില്ലാന ഹെയ് ധില്ലാന
ധില്ലാന, ധില്ലാന
പാൽമഴ കാറ്റിന് പടവുകളിൽ
വന്നു പകലന്തി മയങ്ങി കൊണ്ടിരിപ്പാണോ?
കാവിലെ ഉൽസവം കോടി കയറി
നിന്റെ കമാണ്ടെ വേലക്ക് വിലക്കുണ്ടോ?
പകലൊളി കഴിയാണ് തകിലടി മുരുകന്
തലമുടി വകയാണ് വാ
കുളിരാണ് പടരന് കുറുമൊഴി മുരുകന്
കരിമിഴി എഴുത്തൻ വാ
പനിമതി ഉയരാണ് പലവഴി പൊതിയാണ്
തിലകമിത്തണിയൻ വാ
കവിതകളൊഴുകാന് കനവുകൾ വിലയാണ്
കലാകാലമണിയൻ വാ
ആകാശ കൂടാരത്തിൽ ആരാരോ കതോർക്കുന്നു
നീയെൻ നീലകണ്ണിൽ മിന്നും താര പൂമുത്ത്
വിരിയണ താഴം പൂമൊട്ട്, അഴകിന് സിന്ധൂര പൊട്ടു
മധുമാസം വിരിയാണ് വിരിയാണ്
മനമാകെ കുളിരാണ് കുളിരാണ് ധില്ലാന, ഗാ-റി-സ-നി ധില്ലാന
ഉടലാകെ പൊതിയാണ് പൊതിയാണ്
പുതു മഞ്ഞും കുഴയാണ് കുഴയാണ് ധില്ലാന
ഗാ-മ-പിഎ-ധ-പിഎ-മ-ഗാ-റി ധില്ലാന (ധില്ലാന)
സ്നേഹനിലവിന് ഇടവഴിയിൽ
ഇന്നും ഓർമകൾ തിരി വച്ച് വിളിക്കുന്നു
മോഹത്തിന് കിളികളെ ഉണർത്തണ്ടെ?
തങ്ക മോതിരച്ചിരി കൊണ്ട് മയക്കണ്ടേ?
ഒരുമിഴി തഴുകന് കരിമിഴി അലിയാണ് മറുപടി ഇനിയേന്ത്
നിര നിര നിരയാണ് പാറ പാറ കവിയാണ് പുതു പുതു മലരമ്പ്
മഴ മഴ പൊഴിയാണ് മനസ്സുകൾ നിരയാണ്
മദനന് വഴിയേന്ത്
തളിരുകൾ തളരണ് തരിവള ഉദയന് പലതിനും അതിരുണ്ട്
കൈ വന്നു സ്വർഗം മണ്ണിൽ ദൈവങ്ങൾ കാതോർക്കുന്നു
നീയെൻ നീലകണ്ണിൽ മിന്നും താര പൂമുത്ത്
വിരിയണ താഴം പൂമൊട്ട്, അഴകിന് സിന്ധൂര പൊട്ടു
മധുമാസം വിരിയാണ് വിരിയാണ്
മനമാകെ കുളിരാണ് കുളിരാണ് ധില്ലാന ഹെയ്, ഹെയ് ധില്ലാന (ധില്ലാന)
ഉടലാകെ പൊതിയാണ് പൊതിയാണ്
പുതു മഞ്ഞും കുഴയാണ് കുഴയാണ് ധില്ലാന ധില്ലാന (ധില്ലാന)
തോണി പാട്ടിന് തീരത്ത്, വീണുറങ്ങും നേരത്ത്
ആരാരോ തരിവള ഇട്ടു അറിയതെൻ കരളിൽ തൊട്ടു
ജ്ഞാന നീല കണ്ണിൽ മിന്നും താര പൂമുത്ത്
അവളൊരു താഴം പൂമൊട്ട്, അഴകിന് സിന്ധൂര പൊട്ടു
Written by: M. G. Radhakrishnan, S. Ramesan Nair
instagramSharePathic_arrow_out􀆄 copy􀐅􀋲

Loading...