Clip vidéo

Kadukittu Varuthoru | Hallo | MG Sreekumar | Sangeetha Prabhu|Alex Paul |Vayalar Sarathchandra Varma
Regarder le vidéoclip de {trackName} par {artistName}

Apparaît dans

Crédits

INTERPRÉTATION
M. G. Sreekumar
M. G. Sreekumar
Interprète
Sangeetha Prabhu
Sangeetha Prabhu
Interprète
COMPOSITION ET PAROLES
Alex Paul
Alex Paul
Composition
Vayalar Sarathchandra Varma
Vayalar Sarathchandra Varma
Paroles/Composition

Paroles

കടുകിട്ടു വറുത്തൊരു കടക്കണ്ണുമടിച്ചെന്നെ കുടുക്കിട്ടു വലിക്കല്ലേ മിടുക്കിപ്പെണ്ണെ തിരിച്ചിട്ടും മറിച്ചിട്ടും ഗുണിച്ചിട്ടും ഹരിച്ചിട്ടും കുളിപ്പിച്ചു കെടത്തല്ലേ കുടുക്കപ്പെണ്ണേ ദേ പട പട പെടയ്ക്കണു ഹാർട്ട് നീ പെണങ്ങിയാലുടനെ അറ്റായ്ക്ക് കത്തിക്കയറുന്ന കണക്കുള്ള പോക്ക് മത്തുപിടിച്ചിട്ട് കറങ്ങുന്നു വാക്ക് കരിമ്പിൻ്റെ രസഗുള നീ തന്നെ വാ വാ വാ വ സുഖത്തിൻ്റെ സരിഗമ നീ തന്നെ കടുകിട്ടു വറുത്തൊരു കടക്കണ്ണുമടിച്ചെന്നെ കുടുക്കിട്ടു വലിക്കല്ലേ മിടുക്കിപ്പെണ്ണെ തിരിച്ചിട്ടും മറിച്ചിട്ടും ഗുണിച്ചിട്ടും ഹരിച്ചിട്ടും കുളിപ്പിച്ചു കെടത്തല്ലേ കുടുക്കപ്പെണ്ണേ പേരു കേട്ട തറവാടി, പോക്കിരിക്കു തെമ്മാടി പേരു കേട്ട തറവാടി, പോക്കിരിക്കു തെമ്മാടി മണ്ണിലെ സത്യമേ സോമകന്യകേ സട കുടഞ്ഞ വില്ലാളി, ചോരയുള്ള പോരാളി ഇന്ദ്രനും ചന്ദ്രനും ബന്ധുവാണു നീ ചന്തമോടെ എന്നും നീയോ എൻ്റെതല്ലേ സുന്ദരീ അന്തിവെട്ടമാറും നേരം സ്വന്തം നീയേ കണ്മണീ ചടസട തുളുമ്പെടീ കരളിൻ്റെ കുടത്തില് അണിയായ് ഉടനേ നിറയാൻ വരണേ ഹറിബറി എനിക്കില്ല പതുക്കനെ മതി മതി നുര പടരും തിരുമധുരം നുകരാൻ കടുകിട്ടു വറുത്തൊരു കടക്കണ്ണുമടിച്ചെന്നെ കുടുക്കിട്ടു വലിക്കല്ലേ മിടുക്കിപ്പെണ്ണെ തിരിച്ചിട്ടും മറിച്ചിട്ടും ഗുണിച്ചിട്ടും ഹരിച്ചിട്ടും കുളിപ്പിച്ചു കെടത്തല്ലേ കുടുക്കപ്പെണ്ണേ പായൽ പീച്ചൻ കാരിത് ബോലേ ഗാവോനാ നാച്ചോനാ പായൽ പീച്ചൻ കാരിത് ബോലേ ഗാവോനാ നാച്ചോനാ ഗാവോന നാച്ചോനാ ആപ്കെ മേരീ പാസ് നാനാനാനാ തൊട്ടടുത്തു വന്നീടാം പൊട്ടുകുത്തി നിന്നീടാം പൂങ്കവിൾ തന്നിലായ് ജന്മപുണ്യമേ മതിമറന്നൊരാവേശം നീ പതഞ്ഞൊരീ നേരം വീര്യമായ് മാറണേ സ്നേഹതീർത്ഥമേ ചുംബനങ്ങളോരോന്നായ് നീ സമ്മാനം പോൽ വാങ്ങണേ ചുട്ടുപൊള്ളുമുള്ളിൽ നീയോ രൊക്കം രൊക്കം ചേരണേ അടിമുടി കസറിയ കനവിനു ചിറകടി കൊതിയൊന്നിളകി സുഖമോ ചിതറി കലയുടെ കൊടുമുടി കയറിയ മനസ്സിനു കഥകളിയും പടയണിയും തിറയും കടുകിട്ടു വറുത്തൊരു കടക്കണ്ണുമടിച്ചെന്നെ കുടുക്കിട്ടു വലിക്കല്ലേ മിടുക്കിപ്പെണ്ണെ തിരിച്ചിട്ടും മറിച്ചിട്ടും ഗുണിച്ചിട്ടും ഹരിച്ചിട്ടും കുളിപ്പിച്ചു കെടത്തല്ലേ കുടുക്കപ്പെണ്ണേ പട പട പെടയ്ക്കണു ഹാർട്ട് നീ പെണങ്ങിയാലുടനെ അറ്റായ്ക്ക് കത്തിക്കയറുന്ന കണക്കുള്ള പോക്ക് മത്തുപിടിച്ചിട്ട് കറങ്ങുന്നു വാക്ക് കരിമ്പിൻ്റെ രസഗുള നീ തന്നെ വാ വാ വാ വ സുഖത്തിൻ്റെ സരിഗമ നീ തന്നെ കടുകിട്ടു വറുത്തൊരു കടക്കണ്ണുമടിച്ചെന്നെ കുടുക്കിട്ടു വലിക്കല്ലേ മിടുക്കിപ്പെണ്ണെ തിരിച്ചിട്ടും മറിച്ചിട്ടും ഗുണിച്ചിട്ടും ഹരിച്ചിട്ടും കുളിപ്പിച്ചു കെടത്തല്ലേ കുടുക്കപ്പെണ്ണേ, കുടുക്കപ്പെണ്ണേ, കുടുക്കപ്പെണ്ണേ
Writer(s): Sarath Candra Varma, Alex Paul Lyrics powered by www.musixmatch.com
instagramSharePathic_arrow_out