Clip vidéo

Thanne Thanne | Two Countries | Karthik | Abhaya Hiranmayi | Gopi Sundar | BK Harinarayanan
Regarder le vidéoclip de {trackName} par {artistName}

Crédits

INTERPRÉTATION
Karthik
Karthik
Interprète
Abhaya Hiranmayi
Abhaya Hiranmayi
Interprète
Dileep
Dileep
Interprétation
Mamtha Mohandas
Mamtha Mohandas
Interprétation
COMPOSITION ET PAROLES
B. K. Harinarayanan
B. K. Harinarayanan
Paroles/Composition
Gopi Sundar
Gopi Sundar
Composition

Paroles

തന്നെ തന്നെ തിരയുന്നോ പെണ്ണെ തന്നെ താനേ അറിയുന്നോ നിന്നെ നിന്നെ തന്നെ അറിയുന്നീ നേരം മിന്നൽ പൂവായ് വിടരുന്നോ താനേ ഏതോ നോവിൻ കനലല്ലേ നെഞ്ചിൽ മായാ രാവിൻ നിഴലല്ലേ കണ്ണിൽ കാണാ നേരിൻ പുതു തീരം തേടി താനേ നീങ്ങും കളിയോടം നീയേ കണിമലരെ മുല്ലേ നിന്നെ നീ തനിയെ വെയിലകലെ മാഞ്ഞേ നിന്നെ വേർപിരിയേ ഇനിയകലെ പോകെ താനേ തേങ്ങരുതേ തളരരുതേ കാണാതെ കാവലായീ നോവാറ്റും തെന്നലായ് നീ പോകും പാതയാകെ ഞാൻ എന്നും കൂടെയില്ലേ ഒരു നല്ല പകലിന്റെ വരവ് തേടുന്ന വാർതിങ്കളെ കണിമലരെ മുല്ലേ നിന്നെ നീ തനിയെ വെയിലകലെ മാഞ്ഞേ നിന്നെ വേർപിരിയേ ഇനിയകലെ പോകെ താനേ തേങ്ങരുതേ തളരരുതേ തന്നെ തന്നെ തിരയുന്നോ പെണ്ണെ തന്നെ താനേ അറിയുന്നോ നിന്നെ തേനോലും നാളു പോകെ താനേ നീ ദൂരെ മായെ തേങ്ങുന്നു നെഞ്ചിൽ ആരോ ആരാരും കേട്ടിടാതെ ഇനിയുള്ള വഴികളിൽ തനിയെ ആവുന്നു ഞാനിന്നിതാ കണിമലരെ മുല്ലേ നിന്നെ നീ തനിയെ വെയിലകലെ മാഞ്ഞേ നിന്നെ വേർപിരിയേ ഇനിയകലെ പോകെ താനേ തേങ്ങരുതേ തളരരുതേ
Writer(s): Gopi Sundar Lyrics powered by www.musixmatch.com
instagramSharePathic_arrow_out