Clip vidéo

Maamarangale | Ee Pattanathil Bhootham | Video | Mammootty | Shaan Rahman | Gireesh Puthencherry
Regarder le vidéoclip de {trackName} par {artistName}

Crédits

INTERPRÉTATION
Vijay Yesudas
Vijay Yesudas
Interprète
Mammootty
Mammootty
Interprétation
COMPOSITION ET PAROLES
Shaan Rahman
Shaan Rahman
Composition

Paroles

മാമരങ്ങളെ ഒരു മഞ്ഞുകൂടു മേഞ്ഞു താ തേൻ നിലാവിനാൽ മണിവാതിൽ നെയ്തു നെയ്തു താ പാവം പ്രാവുകൾ പിച്ച വെച്ചു നടന്നോട്ടേ പാടാപ്പാട്ടുകൾ പാഴ് മുളം തണ്ടിൽ പയർമണി ചുണ്ടാൽ മൂളട്ടെ മാമരങ്ങളെ ഒരു മഞ്ഞുകൂടു മേഞ്ഞു താ തേൻ നിലാവിനാൽ മണിവാതിൽ നെയ്തു നെയ്തു താ മഞ്ഞലിഞ്ഞ പകലാവാം ഞാൻ നെഞ്ഞുരുമ്മുമൊരു പൂവാകാം കൂടെ നിന്നു നിഴലാവാം ഞാൻ പൊന്നെ പൂനിലാവിനിതളാവാം ഞാൻ നീലവാനിലിനി മുകിലാവാം പൂവണിഞ്ഞ പുഴയാവാം ഞാൻ കണ്ണേ തങ്കത്തൂവലിനാൽ തഴുകും അമ്മയാവാം താമര തേൻ നുകരാം വസന്തം വരവായ് മാമരങ്ങളെ ഒരു മഞ്ഞുകൂടു മേഞ്ഞു താ തേൻ നിലാവിനാൽ മണിവാതിൽ നെയ്തു നെയ്തു താ ഉമ്മ നൽകുമുയിരാവാം ഞാൻ മിന്നി നിന്ന മെഴുതിരിയാവാം മാരി പെയ്ത കുളിരാവാം ഞാൻ പൊന്നേ വേനലിനു കുടയാവാം ഞാൻ തീരമാർന്ന തിര നുരയാം തെന്നലിന്റെ വിരലാവാം ഞാൻ കണ്ണേ കൊഞ്ചി ചാടിയും പാടിയും നാമൊന്നായ് ചേരും കാവളം പൈങ്കീളിയായ് വസന്തം വരവായ് പാവം പ്രാവുകൾ പിച്ച വെച്ചു നടന്നോട്ടേ പാടാപാട്ടുകൾ പാഴ്മുളം തണ്ടിൽ പയർമണി ചുണ്ടാൽ മൂളട്ടെ മാമരങ്ങളെ ഒരു മഞ്ഞുകൂടു മേഞ്ഞു താ തേൻ നിലാവിനാൽ മണിവാതിൽ നെയ്തു നെയ്തു താ ഒരു മഞ്ഞുകൂടു മേഞ്ഞു താ മണിവാതിൽ നെയ്തു നെയ്തു താ പാവം പ്രാവുകൾ പിച്ച വെച്ചു നടന്നോട്ടേ
Writer(s): Shaan Rahman, Puthencherry Gireesh Lyrics powered by www.musixmatch.com
instagramSharePathic_arrow_out