Clip vidéo

Onnamkili Ponnankili 8D Song with Lyrics|"Kilichundan Mambazham" | Mohan Lal|
Regarder le vidéoclip de {trackName} par {artistName}

Crédits

INTERPRÉTATION
Vidyasagar
Vidyasagar
Interprète
BR Prasad
BR Prasad
Interprète
M. G. Sreekumar
M. G. Sreekumar
Chant
Sujatha Mohan
Sujatha Mohan
Chant
COMPOSITION ET PAROLES
Vidyasagar
Vidyasagar
Composition
BR Prasad
BR Prasad
Paroles/Composition

Paroles

ഒന്നാംകിളി പൊന്നാണ്കിളി വന്നാണ്കിളി മാവിന്മേല് രണ്ടാംകിളികണ്ടുകൊതികൊണ്ടുവരവുണ്ടപ്പോള് മുന്നാംകിളിനാലാംകിളി എണ്ണാതതിലേറെക്കിളി അങ്ങൊടുകൊത്തിങ്ങൊടുകൊത്തായ് കിളിച്ചുണ്ടന് മാമ്പഴമേ, കിളികൊത്താതേന്പഴമേ തളിര്ച്ചുണ്ടില് പൂത്തിരി മുത്തായ് ചിപ്പിയില് എന്നെക്കാത്തുവെച്ചു ഒന്നാംകിളി പൊന്നാണ്കിളി വന്നാണ്കിളി മാവിന്മേല് രണ്ടാംകിളികണ്ടുകൊതികൊണ്ടുവരവുണ്ടപ്പോള് മുന്നാംകിളിനാലാംകിളി എണ്ണാതതിലേറെക്കിളി അങ്ങൊടുകൊത്തിങ്ങൊടുകൊത്തായ് കിളിച്ചുണ്ടന് മാമ്പഴമേ, കിളികൊത്താതേന്പഴമേ തളിര്ച്ചുണ്ടില് പൂത്തിരി മുത്തായ് ചിപ്പിയില് എന്നെക്കാത്തുവെച്ചു നീമറന്നോ പോയൊരുനാള് ഈരിലപോലെ നാമിരുപേര് ഓത്തുപള്ളീലൊത്തുചേര്ന്നു ഏറിയനാളുപോയതല്ലേ നീമറന്നോപോയൊരുനാള് ഈരിലപോലെ നാമിരുപേര് ഓത്തുപള്ളീലൊത്തുചേര്ന്നു ഏറിയനാളുപോയതല്ലേ അന്നു നീ കടിച്ചു പാതിതന്നു പൊന്നുക്കിനാവിന് കണ്ണിമാങ്ങാ ഓര്ത്തിരുന്നുകാത്തിരുന്നു ജീവിതമാകെ നീറിടുമ്പോള് നീ പച്ചത്തുരുത്തായ് സ്വപ്നതുരുമ്പായ് ഖല്ബിലിരുന്നു കിളിച്ചുണ്ടന് മാമ്പഴമേ, കിളികൊത്താതേന്പഴമേ തളിര്ച്ചുണ്ടില് പൂത്തിരി മുത്തായ് ചിപ്പിയില് എന്നെക്കാത്തുവെച്ചു ഒന്നാംകിളി പൊന്നാണ്കിളി വന്നാണ്കിളി മാവിന്മേല് രണ്ടാംകിളികണ്ടുകൊതികൊണ്ടുവരവുണ്ടപ്പോള് മുന്നാംകിളിനാലാംകിളി എണ്ണാതതിലേറെക്കിളി അങ്ങൊടുകൊത്തിങ്ങൊടുകൊത്തായ് നീചിരിക്കും ചുണ്ടിലാകെ ചേലുകള് പൂത്തനാളുവന്നു തേന്പുരളും മുള്ളുപോലെ നാമറിഞ്ഞാദ്യ വെമ്പലോടെ നീചിരിക്കും ചുണ്ടിലാകെ ചേലുകള് പൂത്തനാളുവന്നു തേന്പുരളും മുള്ളുപോലെ നാമറിഞ്ഞാദ്യ വെമ്പലോടെ ഇന്നു മാഞ്ചുണപോല് പൊള്ളിടുന്നു നീ കടം തന്നോരുമ്മയെല്ലാം തോണിയൊന്നില് നീയകന്നു ഇക്കരെ ഞാനൊരാള് നിഴലായ് നീ വന്നെത്തിടും നാള് എണ്ണിത്തുടങ്ങി കണ്ണുകലങ്ങി കിളിച്ചുണ്ടന് മാമ്പഴമേ, കിളികൊത്താതേന്പഴമേ തളിര്ച്ചുണ്ടില് പൂത്തിരി മുത്തായ് ചിപ്പിയില് എന്നെക്കാത്തുവെച്ചു ഒന്നാംകിളി പൊന്നാണ്കിളി വന്നാണ്കിളി മാവിന്മേല് രണ്ടാംകിളികണ്ടുകൊതികൊണ്ടുവരവുണ്ടപ്പോള് മുന്നാംകിളിനാലാംകിളി എണ്ണാതതിലേറെക്കിളി അങ്ങൊടുകൊത്തിങ്ങൊടുകൊത്തായ് കിളിച്ചുണ്ടന് മാമ്പഴമേ, കിളികൊത്താതേന്പഴമേ തളിര്ച്ചുണ്ടില് പൂത്തിരി മുത്തായ് ചിപ്പിയില് എന്നെക്കാത്തുവെച്ചു
Writer(s): Vidyasagar, Beeyaar Prasad Lyrics powered by www.musixmatch.com
instagramSharePathic_arrow_out