क्रेडिट्स
PERFORMING ARTISTS
Shreekumar Vakkiyil
Performer
COMPOSITION & LYRICS
Prashant Pillai
Composer
P. S. Rafeeque
Songwriter
गाने
അയലത്തെ പെണ്ണെന്റെ ഉള്ളിൽ
വന്നു പള്ളിപ്പെരുന്നാളു് കൂടി
പിന്നെ ആരാരും കാണാതെ നെഞ്ചിൽ
മറന്നിട്ട തൂവാല വാങ്ങി
മാനത്തെ ചന്ദ്രന്റെ വീട്ടിൽ
ചെന്നു പാതിരാ കല്യാണം കൊണ്ടാടി
വന്നു പാതിരാ കല്യാണം കൊണ്ടാടി
അയലത്തെ പെണ്ണെന്റെ ഉള്ളിൽ
വന്നു പള്ളിപ്പെരുന്നാളു് കൂടി
പിന്നെ ആരാരും കാണാതെ നെഞ്ചിൽ
മറന്നിട്ട തൂവാല വാങ്ങി
അയലത്തെ പെണ്ണെന്റെ ഉള്ളിൽ
വന്നു പള്ളിപ്പെരുന്നാളു് കൂടി
പിന്നെ ആരാരും കാണാതെ നെഞ്ചിൽ
മറന്നിട്ട തൂവാല വാങ്ങി
Written by: P. S. Rafeeque, Prashant Pillai