गाने

നിനക്കായ് ഞാൻ പാട്ടു പാടുമ്പോൾ എനിക്കായ് നീ കാത്തു നിന്നില്ലേ നീ മറന്ന പാട്ടുകൾ നീ പകുത്ത നെഞ്ചിലേറ്റി ഓർത്തു പാടുമ്പോൾ നീയെനിക്കായ് കാത്തു നിന്നില്ലേ നീയെന്റെ സ്വപ്നമല്ലേ നീയെന്റെ സ്വർഗ്ഗമല്ലേ പൂത്ത രാവല്ലേ എന്റെ പൂംതളിരല്ലേ പൂക്കളല്ലേ എന്റെ പൂന്തളിരല്ലേ കാത്തു നിന്ന ഈ മരത്തണലിൽ നനവായോർമ്മ പൂക്കൾ തന്നവളേ പെയ്തൊഴിഞ്ഞ തൂനിലാ- മഴയിൽ നിറമൗനമോടെ... നടന്നകന്നവളേ നീ മറന്നുവോ എന്റെ ആത്മ നൊമ്പരം നീ മറന്നുവോ എന്നെ മറന്നുവോ...
Writer(s): Abinraj, Gopi Sunder Lyrics powered by www.musixmatch.com
instagramSharePathic_arrow_out