म्यूज़िक वीडियो

Minnunnunde Mullapole - Official Video Song HD I Tharangam I Tovino Thomas I Santhy Balachandran
{artistName} द्वारा {trackName} संगीत वीडियो देखें

Karthik के आगामी संगीत कार्यक्रम

क्रेडिट्स

PERFORMING ARTISTS
Karthik
Karthik
Vocals
COMPOSITION & LYRICS
Ashwin Renju
Ashwin Renju
Composer

गाने

മിന്നുന്നുണ്ടെ മുല്ലപോലെ കുരുന്നു കണ്ണിലെ കുറുമ്പ് കണ്ടു ഞാൻ കൂടെ നീ ഇല്ലാതെയായാൽ നൂറായി നുറുങ്ങിടും കണ്ണാടിയാണ് ഞാൻ ഹോ ഹോ ഹോ ഹോ ഹോ ഹോ പൊന്നുതിരും സന്ധ്യകളിൽ എന്നെതിരെ നീ വരവേ അനുരാഗം എന്നുള്ളിൽ കട്ടെടുത്തില്ലേ വാക്കിൽ നീ മിണ്ടാതെ കാത്തതും നോക്കിൽ തൂകുന്നു നിന്നു താനേ നീയെൻ നീലാകാശമാകുമോ ഞാനോ മേഘങ്ങളായി അലയാമതിൽ ഓ ഓ തെന്നുന്നെന്തേ സ്വർണമീനെ കുരുന്നു കണ്ണിലെ കുറുമ്പു കണ്ടു ഞാൻ കൂടെ നീ ഇല്ലാതെയായാൽ നൂറായി നുറുങ്ങിടും കണ്ണാടിയാണ് ഞാൻ മഞ്ഞലിയും രാവുകളെ തൊട്ടുഴിയും വെണ്ണിലവിൽ പ്രിയമോടെ നാമൊന്നായി ചേർന്നുറങ്ങുമ്പോൾ മാറിൽ താരാട്ടായൊരീണമോ എന്നെ മൂടും പൂമ്പുതപ്പായി നെഞ്ചിൽ താഴ്വാരങ്ങളാകെയും നീയാം പൂ ചൂടുന്നീ നേരം വാക്കിൽ നീ മിണ്ടാതെ കാത്തതും നോക്കിൽ തൂകുന്നു നിന്നു താനേ നീയെൻ നീലാകാശമാകുമോ
Writer(s): Manu Manjith, Ashwin Renju Lyrics powered by www.musixmatch.com
instagramSharePathic_arrow_out