क्रेडिट्स
PERFORMING ARTISTS
Bichu Thirumala
Performer
K. J. Yesudas
Vocals
Lathika
Vocals
Raveendran
Performer
Murali
Actor
Rambha
Actor
Vineeth
Actor
Kamal
Conductor
Monisha
Actor
COMPOSITION & LYRICS
Raveendran
Composer
Bichu Thirumala
Songwriter
PRODUCTION & ENGINEERING
Murali Films
Producer
गाने
മകളേ പാതി മലരേ നീ മനസ്സിലെന്നെ അറിയുന്നു
മകളേ പാതി മലരേ നീ മനസ്സിലെന്നെ അറിയുന്നു
കനവും പോയ ദിനവും നിൻ ചിരിയിൽ വീണ്ടുമുണരുന്നു
ഈ കൊതുമ്പു കളിയോടം കാണാത്ത തീരമണയുന്നു
മകളേ പാതി മലരേ നീ മനസ്സിലെന്നെ അറിയുന്നു
കുഞ്ഞു താരമായ് ദൂരെ വന്നു നീ
മിന്നി നിന്നിരുന്നോമനേ
അന്നുറങ്ങാത്ത രാത്രിയിൽ
നിൻ്റെ ഓർമ്മതൻ നോവറിഞ്ഞു ഞാൻ
തഴുകി വീണ്ടുമൊരു തളിരു പാൽനിലാ
ഒളിനുറുങ്ങുപോൽ എന്നെ നീ അലസ മൃദുലമഴകേ
ആരിരാരാരി രാരിരോ ആരിരാരാരി രാരിരോ
മകളേ പാതി മലരേ നീ മനസ്സിലെന്നെ അറിയുന്നു
ഇന്നിതായെൻ്റെ കൈക്കുടന്നയിൽ
പഴയ പൂനിലാ താരകം
ഒരു പളുങ്കു പൊൻ ചിമിഴിനുള്ളിലെ
മൺചെരാതിൻ്റെ നാളമായ്
കതിരിടുമ്പോഴും കാറ്റിലാടാതെ കാത്തിടും മനം കണ്മണി
ഹൃദയമിവിടെ നിറയും... ഇനിയുറങ്ങാരിരാരിരോ
ആരിരാരാരി രാരിരോ ആരിരാരാരി രാരിരോ
ഉം ഉം ഉം ഉം ഉം ഉം...
Written by: Bichu Thirumala, Raveendran

