म्यूज़िक वीडियो
म्यूज़िक वीडियो
क्रेडिट्स
PERFORMING ARTISTS
Anthony Daasan
Lead Vocals
Neha S. Nair
Performer
Yakzan Gary Pereira
Performer
Santhosh Varma
Performer
COMPOSITION & LYRICS
Neha S. Nair
Composer
Yakzan Gary Pereira
Composer
Santhosh Varma
Songwriter
PRODUCTION & ENGINEERING
Neha S. Nair
Producer
Yakzan Gary Pereira
Producer
गाने
ഞാൻ തേടും പൊൻ താരം
കൺ മുന്നിൽ വന്നാൽ
എൻ തോളിൽ കയ്യിട്ട്
എൻ ഒപ്പം നിന്നാൽ
പെടയ്ക്കുന്നു ചങ്ക്
വെറയ്ക്കുന്നു കൈ കാല്
വേർക്കുന്നു ദേഹം
വല്ലാതെ ദാഹം
ആ സ്വപ്നം നേരായോ
വിരിഞ്ഞ പൂവായോ
കൊതിച്ചതെല്ലാമേ
എനിക്കു തരമായോ
ലേശം വന്നോ പത്രസ്സു
അമിട്ട് മത്താപ്പ്
ഉണ്ടേ ബേജാറ്
എന്നാലും നല്ലോരു സന്തോഷ നാള്
ഒരു ശ്വാസം നിന്നേ പോയോ
ഒരു മായാ ലോകത്തായോ
ചരടിട്ടപോലെ ഒഴുകുന്നു ഞാൻ
ഒരു പാവ പോലെ ഇതിൽ എങ്ങോട്ടോ
കോലം മാറി പോയോ
കഥ ആകെ മാറിപ്പോയോ
ഇതു നല്ല നാള് പാടിയോരത്ത്
വരവായതിന്റെ തെളിവാണോ
ഇന്നെന്റെ ഉലകിൻ നോട്ടം
ആ
ഇന്നെന്റെ ഉലകിൻ നോട്ടം
എന്നുടെ നേരേ നീളുകയോ
ആരാധകനോടെന്തേ എന്തു ആരാധനയോ
ആ സ്വപ്നം നേരായോ
വിരിഞ്ഞ പൂവായോ
കൊതിച്ചതെല്ലാമേ
എനിക്കു തരമായോ
ലേശം വന്നോ പത്രസ്സു
അമിട്ട് മത്താപ്പ്
ഉണ്ടേ ബേജാറ്
എന്നാലും നല്ലോരു സന്തോഷ രാവ്
ഞാൻ തേടും പൊൻ താരം
കൺ മുന്നിൽ വന്നാൽ
എൻ തോളിൽ കയ്യിട്ട്
എൻ ഒപ്പം നിന്നാൽ
പെടയ്ക്കുന്നു ചങ്ക്
വെറയ്ക്കുന്നു കൈ കാല്
വേർക്കുന്നു ദേഹം
വല്ലാതെ ദാഹം
ആ സ്വപ്നം നേരായോ
വിരിഞ്ഞ പൂവായോ
കൊതിച്ചതെല്ലാമേ
എനിക്കു തരമായോ
ലേശം വന്നോ പത്രസ്സു
അമിട്ട് മത്താപ്പ്
ഉണ്ടേ ബേജാറ്
എന്നാലും നല്ലോരു സന്തോഷ നാള്
Written by: Neha S. Nair, Santhosh Varma, Yakzan Gary Pereira