Lirik

കണ്ണീരിൽ മുങ്ങിടല്ലേ നീ നൊന്തു നീറിടല്ലേ നീ എന്നിലൂറി വന്നൊരെൻ ജന്മപുണ്യമേ എന്തെന്തു നല്കുമിന്നു ഞാൻ വെന്ത പോയ ലോകമോ എൻ കിനാവിന്റെ തീരമോ നൊമ്പരങ്ങളോ ഉള്ളിൽ നാളമേ നീ നെഞ്ചിൽ താളമേ വളരും നീ എങ്ങനെ വിടരും നീ എങ്ങനെ പടവുകളേറി വാ കതിരൊളി ചൂടി വാ അടി പതറാതെ വാ തണലിടമായി വാ പടവുകളേറി വാ കതിരൊളി ചൂടി വാ അടി പതറാതെ വാ തണലിടമായി വാ മിഴിപ്പൂക്കളാം ചിരിപ്പൂക്കൾ താ മിഴിപ്പൂക്കളാം മിഴിപ്പൂക്കളാം ചിരിപ്പൂക്കൾ താ മിഴിപ്പൂക്കളാം ഭൂമിയേതോ കിനാവിൻ ആട്ടുതൊട്ടിൽ പ്രപഞ്ചം താരാട്ടും താളത്തിൽ ചാഞ്ചാടുന്നിതാ പാട്ടു പാടാൻ നിലവായ് ഉമ്മ വയ്ക്കാൻ മുകിൽപ്പൂ ചൂടിക്കാം സ്നേഹത്തിൻ തേരേകീടുവാൻ വാനമേ കാണില്ലേ ഇനിയെൻ പീലി മൂകമായ് മാറിൽ ഞാൻ ചേർക്കും പീലി കാലമേ ഏകണേ ഇനി ആയുർഭാഗൃം ലോകമേ നൽകണേ സ്നേഹാരാമം തളരാതെൻ ജീവനെ നിലകൊള്ളാനാവണെ പ്രതിബന്ധം മാറുമെ പതറാതെ പോരണെ പടവുകളേറി വാ കതിരൊളി ചൂടി വാ അടി പതറാതെ വാ തണലിടമായി വാ പടവുകളേറി വാ കതിരൊളി ചൂടി വാ അടി പതറാതെ വാ തണലിടമായി വാ മിഴിപ്പൂക്കളാം ചിരിപ്പൂക്കൾ താ മിഴിപ്പൂക്കളാം പടവുകളേറി വാ
Writer(s): Rafeeq Ahammed, Shaan Rahman Lyrics powered by www.musixmatch.com
instagramSharePathic_arrow_out