Lirik
അനുരാഗം അനുരാഗം, അതിനാഴം തേടുന്നു ഞാൻ
അനുരാഗം അനുരാഗം, അതിനാഴം തേടുന്നു ഞാൻ
തിരയിൽ നൂറു ജലകണങ്ങളതിലോ ഞാനൊരുകണം
നോവുമീ സുഖാനുഭവമതിനേഴു വർണ്ണമോ, ഹോ ഹോ
അനുരാഗം അനുരാഗം അതിനാഴം തേടുന്നു ഞാൻ
Writer(s): Shaan Rahman, Vineeth Srenivasan
Lyrics powered by www.musixmatch.com