Video Musik

Dari

PERFORMING ARTISTS
Vineeth Sreenivasan
Vineeth Sreenivasan
Performer
COMPOSITION & LYRICS
Shaan Rahman
Shaan Rahman
Songwriter
Anu Elizabeth Jose
Anu Elizabeth Jose
Songwriter

Lirik

ശ്യാമാംബരം പുൽകുന്നൊരാ വെൺചന്ദ്രനായ് നിൻ പൂമുഖം ശ്യാമാംബരം പുൽകുന്നൊരാ വെൺചന്ദ്രനായ് നിൻ പൂമുഖം ഞാൻ വരുന്ന വഴിയോരം കാതിൽ ചേരും നിൻ ചിലമ്പൊലികൾ മുന്നിലൂടെ മറയുന്നുയെന്നും നിൻ കണ്ണിൻ കുറുമ്പുകൾ കാറ്റിന്റെ തേരിൽ പാറും തൂവൽ ഞാൻ ശ്യാമാംബരം പുൽകുന്നൊരാ വെൺചന്ദ്രനായ് നിൻ പൂമുഖം ഞാൻ വരുന്ന വഴിയോരം കാതിൽ ചേരും നിൻ ചിലമ്പൊലികൾ മുന്നിലൂടെ മറയുന്നുയെന്നും നിൻ കണ്ണിൻ കുറുമ്പുകൾ കാറ്റിന്റെ തേരിൽ പാറും തൂവൽ ഞാൻ പാട്ടിൻ താളം പകർന്നീടുമിമ്പം പോൽ കൊലുസിന്റെ ഈണം മനസ്സോടു ചേരുന്നു പാട്ടിൻ താളം പകർന്നീടുമിമ്പം പോൽ കൊലുസിന്റെ ഈണം മനസ്സോടു ചേരുന്നു വരുമോ എൻ കൺകോണിലായ് അണയൂ നിറവാർന്നെന്നുമേ അന്നാദ്യമായി കണ്ടനാളിൽ പ്രാണനായി നീ പ്രാണനായി നീ ശ്യാമാംബരം പുൽകുന്നൊരാ വെൺചന്ദ്രനായ് നിൻ പൂമുഖം ഞാൻ വരുന്ന വഴിയോരം കാതിൽ ചേരും നിൻ ചിലമ്പൊലികൾ മുന്നിലൂടെ മറയുന്നുയെന്നും നിൻ കണ്ണിൻ കുറുമ്പുകൾ കാറ്റിന്റെ തേരിൽ പാറും തൂവൽ ഞാൻ ശ്യാമാംബരം പുൽകുന്നൊരാ വെൺചന്ദ്രനായ്
Writer(s): Shaan Rahman Lyrics powered by www.musixmatch.com
instagramSharePathic_arrow_out