Video Musik

Thamiil | Pappi Appacha | Udith Narayanan | Sujatha Mohan | Vidyasagar | Vayalar Sarathchandra Varma
Tonton video musik {trackName} dari {artistName}

Ditampilkan Di

Dari

PERFORMING ARTISTS
Udith Narayanan
Udith Narayanan
Performer
Sujatha Mohan
Sujatha Mohan
Performer
COMPOSITION & LYRICS
Vidyasagar
Vidyasagar
Songwriter
Vayalar Sarathchandra Varma
Vayalar Sarathchandra Varma
Songwriter

Lirik

തമ്മിൽ തമ്മിൽ കാണുന്നുണ്ടെന്നാലും നാം മിണ്ടാതേറെ കാലം പോയില്ലേ? കണ്ണിൽ കണ്ണിൽ പൂവമ്പുണ്ടെന്നാലും നിൻ നെഞ്ചിനുള്ളം മുള്ളിൻ കൂടല്ലേ? കാലങ്ങളേറെ കൊഴിഞ്ഞാലും കാതങ്ങളേറെ കഴിഞ്ഞാലും ശലോമോന്റെ ഗീതങ്ങളാകുന്നവേ നിന്റെ സ്വാദുള്ളിലൂറുന്നില്ലേ? (Hey Pappi, she loves you) (Hey Annie, He loves you) (You're made for each other we know) (Hey Pappi, she loves you) (Hey Annie, he loves you) (You're made for each other we know) തമ്മിൽ തമ്മിൽ കാണുന്നുണ്ടെന്നാലും നാം മിണ്ടാതേറെ കാലം പോയില്ലേ? കണ്ണിൽ കണ്ണിൽ പൂവമ്പുണ്ടെന്നാലും നിൻ നെഞ്ചിനുള്ളം മുള്ളിൻ കൂടല്ലേ? വണ്ടിൻ ചുണ്ടത്ത് തേനിൻ ചെണ്ടൊന്നു ചേർക്കും വാസന്തമേ കണ്ടോ നീയെന്റെ മണ്ണിൻ മുറ്റത്ത് പൂക്കും തേന്മാവിനെ ഇലത്തുമ്പീ നീയോ പറന്നാട്ടേ പറന്നെന്റെ കൊമ്പത്തിരുന്നാട്ടേ മുളയ്ക്കുന്ന മാമ്പൂ കൊഴിക്കാതെ തുളുമ്പുന്ന തേനൊന്നെടുത്താട്ടെ നിൻ അഴകിന്നരികെ ചിറകു വിരിയാൻ കനവു നിറയെ (Hey Pappi, she loves you) (Hey Annie, he loves you) (You're made for each other we know) (Hey Pappi, she loves you) (Hey Annie, he loves you) (You're made for each other we know) തമ്മിൽ തമ്മിൽ കാണുന്നുണ്ടെന്നാലും നാം മിണ്ടാതേറെ കാലം പോയില്ലേ? കണ്ണിൽ കണ്ണിൽ പൂവമ്പുണ്ടെന്നാലും നിൻ നെഞ്ചിനുള്ളം മുള്ളിൻ കൂടല്ലേ? ഓരോ നാളെണ്ണി ഓരോ നാളെണ്ണി വാനം കാതോർത്തില്ലേ? ഓളം നീയെന്റെ തീരം ചേരുന്ന നേരം കൈവന്നില്ലേ? തണുപ്പെന്ന പായ വിരിച്ചോട്ടെ? പുതപ്പെന്ന പോലെ പൊതിഞ്ഞോട്ടെ? തിളങ്ങുന്ന മുത്ത് പറഞ്ഞാട്ടെ? നിനക്കുള്ളതെല്ലാം എനിക്കല്ലേ? നീ തിരകളെഴുതും നുരകളറിയാൻ കുളിരു നിറയെ (Hey Pappi, she loves you) (Hey Annie, he loves you) (You're made for each other we know) (Hey Pappi, she loves you) (Hey Annie, he loves you) (You're made for each other we know) തമ്മിൽ തമ്മിൽ കാണുന്നുണ്ടെന്നാലും നാം മിണ്ടാതേറെ കാലം പോയില്ലേ? കണ്ണിൽ കണ്ണിൽ പൂവമ്പുണ്ടെന്നാലും നിൻ നെഞ്ചിനുള്ളം മുള്ളിൻ കൂടല്ലേ? കാലങ്ങളേറെ കൊഴിഞ്ഞാലും കാതങ്ങളേറെ കഴിഞ്ഞാലും ശലോമോന്റെ ഗീതങ്ങളാകുന്നവേ നിന്റെ സ്വാദുള്ളിലൂറുന്നില്ലേ? (Hey Pappi, she loves you) (Hey Annie, he loves you) (You're made for each other we know) (Hey Pappi, she loves you) (Hey Annie, he loves you) (You're made for each other we know)
Writer(s): Vayalar Sarathchandra Varma, Vidyasagar Lyrics powered by www.musixmatch.com
instagramSharePathic_arrow_out