Lirik

ബാച്ചിലർ ലൈഫാണഭയമെന്റയ്യപ്പാ. അറിയാ പാപങ്ങൾ പൊറുക്കണമയ്യപ്പാ. ജീവിതമാം കരിമലകൾ കേറി വലിഞ്ഞൊരു യാത്രകളിൽ, ബാച്ചിലർ ലൈഫാണഭയമെന്റയ്യപ്പാ. അറിയാ പാപങ്ങൾ പൊറുക്കണമയ്യപ്പാ. ജീവിതമാം കരിമലകൾ കേറി മറിഞ്ഞൊരു യാത്രയെല്ലാരും ഒന്നായേ. അഹേ. എന്നാളും ഒന്നായീ. അഹേ. നടന്നേ പോവുക നാം. തുടർന്നേ പോവുക നാം. എല്ലാരും ഒന്നായീ. അഹേ. എന്നാളും ഒന്നായീ. നടന്നേ പോവുക നാം. തുടർന്നേ പോവുക നാം. ഓഹോ. കാടിൻ നടുവിൽ തമ്മിൽ താങ്ങായേങ്ങീ, ഓഹോ. ഞെട്ടറ്റാലും ഒരുമയിലൂടെത്താങ്ങാൻ, ഓഹോ. വറ്റിപ്പോകാതുയിരിൻ സ്നേഹത്താലോ. ഒ ഹോ ഹോ ഒ ഹോ ഹോ ഹോ. ഓഹോ. ഉടലിതു പലവിധമായി ഓഹോ. ഉയിരിനിതൊരു മുഖമേ ഓഹോ. ജീവിത ശ്വാസവുമൊന്നാണേ... ഒ ഹോ ഹോ ഹോ... ഓഹോ. കുത്തും ഇരവിൽ സ്നേഹ കൂട്ടായേങ്ങി ഓഹോ. കെട്ടീടാതെ ചെറുതരി വെട്ടത്താൽ. ഓഹോ. കത്തീടേണേ കൊടിയൊരു കാറ്റത്തും. ഓഹോ. ഒഹോഹോ ഹോ ഹോ... ഒഹൊ ഹോ. അറിവിനു മറുപുറമായി ഓഹോ. അലിവിനു വില വലുതാം ഓഹോ. ഓരോ ജീവനുമൊന്നാണേ. ഒഹോഹോ ഹോ...
Writer(s): Rahul Raj Lyrics powered by www.musixmatch.com
instagramSharePathic_arrow_out