Lirik

മരണമാർന്നിടും നാളിലും മലയാളമൊന്നായി നിന്നിടും പാറിടും ശലഭമായ് മാറിടും പുതുലോകമായ് നന്മയുള്ള ലോകമേ കാത്തിരുന്നു കാണുക കരളുടഞ്ഞു വീണിടില്ലിത് കരളുറപ്പുള്ള കേരളം (നന്മയുള്ള ലോകമേ കാത്തിരുന്നു കാണുക) നന്മയുള്ള ലോകമേ കാത്തിരുന്നു കാണുക കരളുടഞ്ഞു വീണിടില്ലിത് കരളുറപ്പുള്ള കേരളം
Writer(s): Ishaan Dev Lyrics powered by www.musixmatch.com
instagramSharePathic_arrow_out