Dari

COMPOSITION & LYRICS
Arun James
Arun James
Songwriter
Jude Leslie Rodrigues
Jude Leslie Rodrigues
Songwriter
Sarath PS
Sarath PS
Songwriter
Manoj Abraham
Manoj Abraham
Songwriter

Lirik

പവനായി പാട്ട്
ഇറ്റ്
Soap വെള്ളം കണ്ടാൽ
മുട്ടുവിറച്ചു
മറുകര ചാടും  
ശുംഭൻ !
Justu
ചെറുതായി -ഒന്ന് ചുമച്ചാൽ
ചുറ്റുവട്ടം  
Red-zone ആക്കും  
വിധ്വാൻ !
ഇറ്റ്
Soap വെള്ളം കണ്ടാൽ
മുട്ടുവിറച്ചു
മറുകര ചാടും  
ശുംഭൻ !
Justu
ചെറുതായി -ഒന്ന് ചുമച്ചാൽ
ചുറ്റുവട്ടം  
Red-zone ആക്കും  
വിധ്വാൻ !
ചുമ്മാ
വായോ -മൂക്കോ -കണ്ണോ തൊട്ടാൽ
അത് shortcut-ആക്കി
നുഴഞ്ഞു -കയറും  
കള്ളൻ !
ബെർത്തേ
തെര -പാര നടന്നാൽ
നിന്നിൽ nice-ആയി  
വെരീറക്കും
BRILLIANCE !
പേര് Corona, നാട് -ഈ ദുനിയാ ! 
ചികിത്സാ Lucka, ലക്ഷ്യം നീയാ !  
വീടും കുടിയും
മക്കളുമെലാം  
കാത്ത് കാത്ത്  
ഇരിക്കുമ്പോഴും  
ward-ilum field-ilum 
രാവും പകലും
കണ്ണ് ചിമാതെ
കരുത്തുനോർ
മാലാഖ മാലാഖ
എന്ന് വിളിച്ചു - 
പൊക്കി പറത്തി  
വിടാതെ സാറെ !!  
അവർ അപ്പൂപ്പന്താടികൾ  
അല്ല സാറെ !! 
ബില്ലുകൾ , ലോണുകൾ  
എല്ലാം തീർക്കാൻ - 
ചുറ്റി തിരിയും  
കിടങ്ങളാനെ
അർഹിക്കും വേതനം  
paper-il അല്ല  
പ്രവർത്തിയിൽ
ഒന്ന് കാണിച്ചാട്ടെ !
സത്യോം മിത്യോ
അറിഞ്ഞു പിടി
Whatsapp fake-കുകൾ
വിട്ടു പിടി
സർക്കാർ site 
ചേർത്ത് പിടി
Truthful updates 
പറന്നു പിടി
വീട്ടിലുളോരെ ഓർത്തുപിടി
നല്ലൊരു നാളെക്കായി
ഒത്തു പിടി
വീട്ടിലുളോരെ ഓർത്തുപിടി
നല്ലൊരു നാളെക്കായി
ഒത്തു പിടി
പിടി പിടി പിടി പിടി പിടി പിടി
അടി അടി അടി അടി അടിയടി  
കോറോണയുടെ വയറ്റത്തടി
കോറോണയുടെ വയറ്റത്തടി
പിടി പിടി പിടി പിടി പിടി പിടി
അടി അടി അടി അടി അടിയടി  
കോറോണയുടെ വയറ്റത്തടി
കോറോണയുടെ വയറ്റത്തടി
പിടി പിടി പിടി പിടി പിടി പിടി
അടി അടി അടി അടി അടിയടി  
കോറോണയുടെ വയറ്റത്തടി
കോറോണയുടെ വയറ്റത്തടി
പിടി പിടി പിടി പിടി പിടി പിടി
അടി അടി അടി അടി അടിയടി  
കോറോണയുടെ വയറ്റത്തടി
കോറോണയുടെ വയറ്റത്തടി
Written by: Arun James, Jude Leslie Rodrigues, Manoj Abraham, Sarath PS
instagramSharePathic_arrow_out

Loading...