Video Musik
Video Musik
Dari
PERFORMING ARTISTS
Aavani Malhar
Lead Vocals
Jakes Bejoy
Performer
Joe Paul
Performer
COMPOSITION & LYRICS
Jakes Bejoy
Composer
Joe Paul
Songwriter
Lirik
മന്ദാരപൂവേ മന്ദാരപൂവേ
കണ്ണാടി കൈവര നോക്കിയതാരോ
വെള്ളാരം കാവിൽ നിൻ ഓമൽ കാര്യം
കിന്നാരം പോലെ നീ ചൊല്ലിയതാരോ
മഞ്ചാടി തെന്നലേറി മെല്ലെ
ചെമ്മാനം കാണാനോ
ചങ്ങാതിപ്രാവ് കാത്തു നിന്നു
അമ്മാനമാടാൻ നേരമായോ
ഉള്ളിൻ ഉളിൽ മഞ്ഞു വീഴും
നല്ല കാലം കാണാൻ
പുള്ളി മൈനേ കണ്ണിടാതെ വാ
മുന്നിലാകെ മിന്നി മായും
വർണമെഴും വാനായ്
മേലെ നിന്നും മാരിവില്ലേ വാ
കൺതൊടാൻ അരികിൽ
മുഴുകിവരുമീ കിനാമഴയെ
നിൻ കുറുമ്പുകളിൻ
മനസ്സിലൊരു വിൻ നിലാ കുളിരും
മന്ദാരപൂവേ മന്ദാരപൂവേ
കണ്ണാടി കൈവര നോക്കിയതാരോ
വെള്ളാരം കാവിൽ നിൻ ഓമൽ കാര്യം
കിന്നാരം പോലെ നീ ചൊല്ലിയതാരോ
പൂവള്ളി കാവിൽ
തേവാരം നേരും
ഏതേതോ നാട്ടിലെ തേൻകിളിയെ
മാലേയ കുന്നിൽ
വെയിലാടും നേരം
ഊരാകെ കാണുവാൻ ഈ വഴി വാ
കനി പാടം വലം വെക്കാം
കാടാ ചിറകുരുമ്മാം
ഇടക്കെങ്ങോ മഴക്കൊപ്പം
മനസ്സും നനഞ്ഞിറങ്ങാം
അന്തിമാന ചോലയിൽ
നീ മുങ്ങി നീരാടാൻ
തെല്ലു നേരം തമ്മിൽ ഒന്നായ്
കുഞ്ഞു കൂഴിൽ മേലെ മയങ്ങാം
കൺതൊടാൻ അരികിൽ
മുഴുകിവരുമീ കിനാമഴയെ
നിൻ കുറുമ്പുകളിൻ
മനസ്സിലൊരു വിൻ നിലാ കുളിരും
ഉള്ളിൻ ഉളിൽ മഞ്ഞു വീഴും
നല്ല കാലം കാണാൻ
പുള്ളി മൈനേ കണ്ണിടാതെ വാ
മുന്നിലാകെ മിന്നി മായും
വർണമെഴും വാനായ്
മേലെ നിന്നും മാരിവില്ലേ വാ
Written by: Jakes Bejoy, Joe Paul