Video Musik

Video Musik

Dari

PERFORMING ARTISTS
K. S. Harisankar
K. S. Harisankar
Lead Vocals
Shweta Mohan
Shweta Mohan
Performer
Hesham Abdul Wahab
Hesham Abdul Wahab
Performer
Arun Alat
Arun Alat
Performer
COMPOSITION & LYRICS
Hesham Abdul Wahab
Hesham Abdul Wahab
Composer
Arun Alat
Arun Alat
Songwriter

Lirik

യൂ'റെ മൈ സൻഷൈൻ
യൂ'റെ മൈ മൂൺലൈറ്റ്
യൂ'റെ തെ സ്റ്റാർസ് ഇൻ തെ സ്കൈ
കോം വിത്ത് മെ നോവ്
യൂ ഹേവ് മൈ ഡിസയർ
എല്ലാമേ നീ താനെ ആരാധ്യ
അറിയുവാൻ വൈകി ഞാൻ
പതിയെ ഒഴുകുന്നതായി
ഉയിരരുവി പോലൊരാൾ എന്നുമെന്നരികെ
അറിയാതെ മനസ്സാകെ
തൂ മധുര പ്രണയം തൂവി തൂവി
കന്നിമയോരം താരകൾ മിന്നുന്നേ
ഇരുൾ മൂടിയുറങ്ങും ചെമ്പനിനീരെ
പുൽകിയുണർത്തും വെണ്മതി നീയെ
ആരാധ്യ ആരാധ്യ
തമ്മിൽ തമ്മിൽ ചേരാമെന്നും ആരാധ്യ
ആരാധ്യ, ആരാധ്യ
നീയില്ലാതിന്നില്ലെൻ ജന്മം ആരാധ്യ
പൂവായിരം കണ്ടു
പൂന്തേനിതൽ തൊട്ടു
നാം രണ്ടു ശലഭങ്ങളായി
ഏഴേഴ് ജന്മങ്ങൾ, നാം കണ്ട സ്വപ്നങ്ങൾ
വെൻ മേഘ ശകലങ്ങളായി
നെഞ്ചാകെ, ഞാനില്ലേ
എല്ലാമേ നെയെന്നപോൽ തോന്നി പൂവെ
ആരാധ്യ ആരാധ്യ
തമ്മിൽ തമ്മിൽ ചേരാമെന്നും ആരാധ്യ
ആരാധ്യ ആരാധ്യ
നീയില്ലാതിന്നില്ലെൻ ജന്മം ആരാധ്യ
നീളും നിലാ രാവിൽ
കാൻ ചിമ്മുവാൻ ചൊല്ലി
നീ തന്നു കൈ നീട്ടവും
ആ നേരമെൻ-ആത്മ
സങ്കേതമായി വന്നു
നീ തന്നു കൈവല്ല്യവും
തീരാതെ, കണ്ണാലെ
ചൊല്ലാമേ, നീയെന്റെ മാത്രം നിലാവേ
അറിയാതെ മനസ്സാകെ
തൂ മധുര പ്രണയം തൂവി തൂവി
കന്നിമയോരം താരകൾ മിന്നുന്നേ
ഇരുൾ മൂടിയുറങ്ങും ചെമ്പനിനീരെ
പുൽകിയുണർത്തും വെണ്മതി നീയെ
ആരാധ്യ ആരാധ്യ
തമ്മിൽ തമ്മിൽ ചേരാമെന്നും ആരാധ്യ
ആരാധ്യ ആരാധ്യ
നീയില്ലാതിന്നില്ലെൻ ജന്മം ആരാധ്യ
അറിയുവാൻ വൈകി ഞാൻ
പതിയെ ഒഴുകുന്നതൽ
ഉയിരരുവി പോലൊരാൾ എന്നുമെന്നരികെ
Written by: Arun Alat, Hesham Abdul Wahab
instagramSharePathic_arrow_out

Loading...