Video Musik

Angakale...(HD) - Sathyam Sivam Sundaram Malayalam Movie Song | Kunjako Boban
Tonton video musik {trackName} dari {artistName}

Dari

PERFORMING ARTISTS
Vidyasagar
Vidyasagar
Performer
Shankar Mahadevan
Shankar Mahadevan
Performer
Ashwathi
Ashwathi
Performer
Aswathy Menon
Aswathy Menon
Actor
Kunchacko Boban
Kunchacko Boban
Actor
Rafi Mecartin
Rafi Mecartin
Conductor
COMPOSITION & LYRICS
Vidyasagar
Vidyasagar
Composer
Kaithapram
Kaithapram
Lyrics
PRODUCTION & ENGINEERING
Siyad Kokker
Siyad Kokker
Producer

Lirik

ആ, ആ, ആ അങ്ങകലെ എരിതീക്കടലിന്നക്കരെയക്കരെ ദൈവമിരിപ്പൂ കാണാ കണ്ണുമായ് ഇങ്ങിവിടെ കദനക്കടലിന്നിക്കരെയിക്കരെ നമ്മളിരിപ്പൂ കണ്ണീര് കനവുമായ് പൊന് പുലരിയുണര്ന്നു ദൂരെ, മൂവന്തി ചുവന്നു ദൂരെ ഒരു സാന്ത്വനമന്ത്രം പോലെ, ഒരു സംഗമരാഗം പോലെ ഇനിയെന്നാ സ്വപ്നം പൂക്കുമോ? ഇനിയെന്നാ സ്വര്ഗം കാണുമോ? അങ്ങകലെ എരിതീക്കടലിന്നക്കരെയക്കരെ ദൈവമിരിപ്പൂ കാണാ കണ്ണുമായ് ഇങ്ങിവിടെ കദനക്കടലിന്നിക്കരെയിക്കരെ നമ്മളിരിപ്പൂ കണ്ണീര് കനവുമായ് ഈ സ്നേഹമരികത്തു ചിരിതൂകി നില്ക്കുമ്പോള് ആശ്രയമെന്തിനു വേറെ ഈ കൈകള് താങ്ങും തണലുമായുള്ളപ്പോള് വീടെനിക്കെന്തിനു വേറെ കരകാണാ കായല് നീന്താം കതിര് കാണാക്കിളിയായ് പാടാം ഈ ലഹരിയില് മുഴുകാം ആടാം ഒരു തീരം തേടി പോകാം ഇതു വഴിയെ ഇനി വരുമോ പുതുപുത്തനുഷസ്സിന് തേരൊളി ഒരു പുതു യുഗ സന്ധ്യാ ശംഖൊലി അങ്ങകലെ എരിതീക്കടലിന്നക്കരെയക്കരെ ദൈവമിരിപ്പൂ കാണാ കണ്ണുമായ് ഇങ്ങിവിടെ കദനക്കടലിന്നിക്കരെയിക്കരെ നമ്മളിരിപ്പൂ കണ്ണീര് കനവുമായ് പധനിസരിഗാ ഗാ ഗാ ഗാഗ ഗാഗാഗ രിഗമരി സരിഗമപ ഗമപഗപമഗരി മമഗഗരിരിസസ നീനീ ധനിസാ ധനിസാസ ധനിരീരി ധനിഗാ ഗരിമാഗപമാഗരിമാഗരി സരിനി ഗഗരിനിസനിരിസനിപധനിരീസാ നീയിന്നാക്കടലോളം കനിവുമായ് നില്ക്കുമ്പോള് പൂങ്കനവെന്തിനു വേറെ ഏകാന്തത സൂര്യനായ് നീ മുന്നിലുള്ളപ്പോള് കൈവിളക്കെന്തിനു വേറെ ഈ തിരയുടെ തുടിയില് താളം ഈതന്ത്രിയിലേതോ രാഗം ഈ പുല്ലാങ്കുഴലില് പോലും ഒരു മാനസയമുനാ രാഗം സാഗരമേ സാന്ത്വനമേ ഇനിയെന്നാണെങ്ങാ സംഗമം? ഇനിയെന്നാണെങ്ങാ സംഗമം? അങ്ങകലെ എരിതീക്കടലിന്നക്കരെയക്കരെ ദൈവമിരിപ്പൂ കാണാ കണ്ണുമായ് ഇങ്ങിവിടെ കദനക്കടലിന്നിക്കരെയിക്കരെ നമ്മളിരിപ്പൂ കണ്ണീര് കനവുമായ് പൊന് പുലരിയുണര്ന്നു ദൂരെ, മൂവന്തി ചുവന്നു ദൂരെ ഒരു സാന്ത്വനമന്ത്രം പോലെ, ഒരു സംഗമരാഗം പോലെ ഇനിയെന്നാ സ്വപ്നം പൂക്കുമോ? ഇനിയെന്നാ സ്വര്ഗം കാണുമോ?
Writer(s): Kaithapram, Vidyasagar Lyrics powered by www.musixmatch.com
instagramSharePathic_arrow_out