Video Musik

Fejo - Mahanubhavulu | Malayalam Rap (Prod. Jeffin Jestin)
Tonton video musik {trackName} dari {artistName}

Ditampilkan Di

Dari

COMPOSITION & LYRICS
Fejo
Fejo
Songwriter
PRODUCTION & ENGINEERING
Jeffin Jestin
Jeffin Jestin
Producer

Lirik

എന്തരോ മഹാനുഭാവുലു എന്തരോ മഹാനുഭാവുലു അന്തരികി നന്ദനമുലു എന്തരോ മഹാനുഭാവുലു അജ ഗജ പാലനം വേണ്ട കൊണവധികാരം വേണ്ട ഉപദേശങ്ങൾ പണ്ടേ സ്വീകരിക്കില്ല ശരം എയ്യേണ്ട ഇഷ്ട്ടായതൊക്കെ നഷ്ടായി ᗷest ആയതൊക്കെ lost ആയി അമ്പിനും വില്ലിനും അടുക്കാത്ത ഒരെണ്ണം വന്ന് കേറിയപ്പൊ കഷ്ട്ടായി പച്ചക്ക് അവൾ പറഞ്ഞു ഒത്തില്ലെന്ന് Trick ഒക്കെ ഏറ്റാലും കൊത്തില്ലെന്ന് ഓർത്തില്ല എനിക്കിപ്പൊ growth ഇല്ലെന്ന് കുളിച്ചിട്ട് മാറാൻ വേറെ തോർത്തില്ലെന്ന് Work ഇല്ല വർക്കത്തിൽ എന്നെ അറപ്പാ ഞാൻ ആളു worth അല്ല കാണണ വെറുപ്പാ പെണ്ണ് ഇപ്പോ udupi-ലെ ദോശ വെക്കും അടുപ്പാ Daily ഇങ്ങനെ വിളിക്കല്ലേ മടുപ്പാ ശ്രീരാഗത്തിലുളള ത്യാഗരാജ കീർത്തനം പോൽ എന്നുടെ ജീവിതം full ഇപ്പൊ ആരോഹണം അവരോഹണം അപമാനം ഒരു load അത് കോരണം കളിയൊന്നും ഇല്ല ᖇed flag-കൾ മാത്രം മനം ഒരു ground അതിൽ ആകെ ചെളി കൊടി തോരണം സ്മരണകൾ ചോരണം പെണ്ണ് ഇല്ല പേറണം ᖴeni അത് പൂശണം ഇല്ലൊരു ഭൂഷണം കൊട്ടുന്ന ചെണ്ടക്ക് ഇടയിൽ പെട്ട പള്ളി ബാൻഡ് പോലെ ഉയിരെങ്കിലും ആഘോഷിക്ക് നാളെ കണ്ണാടി മുന്നിൽ ചിരി തൂകണം എങ്കിൽ നീ ഇന്ന് കരഞ്ഞിടാതെ ആലോചിക്ക് തീ ഗോളം വായിൽ ഒതുക്കണ സഞ്ചാര തെയ്യാട്ടക്കളി നാട്ടാരും Ꮆasoline എൻ ഉള്ളിൽ ഒഴിക്കണെടോ കത്താതെ കത്തണ് ചാവണ കുന്നോളം അറ്റത്തെത്തണ വക്കോളം നിക്കുമ്പോ കൈ പുറകെ കുത്തണെടോ എന്തരോ എന്തോ എന്തരോ മഹാനുഭാവുലു എന്തരോ മഹാനുഭാവുലു അന്തരികി നന്ദനമുലു എന്തരോ മഹാനുഭാവുലു എന്തരോ മഹാനുഭാവുലു
Writer(s): Fejo Lyrics powered by www.musixmatch.com
instagramSharePathic_arrow_out