Dari

PERFORMING ARTISTS
Midhun Asokan
Midhun Asokan
Performer
Haricharan
Haricharan
Lead Vocals
Rafeeq Ahamed
Rafeeq Ahamed
Performer
COMPOSITION & LYRICS
Midhun Asokan
Midhun Asokan
Composer
Rafeeq Ahamed
Rafeeq Ahamed
Songwriter
PRODUCTION & ENGINEERING
Midhun Asokan
Midhun Asokan
Producer

Lirik

കണ്ണിലൊരിത്തിരി നേരം
മിന്നി മറഞ്ഞ കിനാവിൻ
ചിറകിൽ വന്നു പോയവൾ
കണ്ണിലൊരിത്തിരി നേരം
മിന്നി മറഞ്ഞ കിനാവിൻ
ചിറകിൽ വന്നു പോയവൾ
വെണ്ണിലാവിലേ സമുദ്രമായ്
ഇന്നു മാറിയെൻ ലോകം
നെഞ്ചിൽ ആയിരം ചിരാതുകൾ
തഞ്ചിടുന്നൊരോളമോ
ഗരി നിസാ (ഗരി നിസാ)
രസ ഗേ (രസ ഗേ)
ഗരി ഗസാ (ഗരി ഗസാ)
കണ്ണിലൊരിത്തിരി നേരം
മിന്നി മറഞ്ഞ കിനാവിൻ
ചിറകിൽ വന്നു പോയവൾ
കരിമുകിലിലെ ഈ ഇടറുമീ മിന്നലായ്
മഷിയെഴുതിയൊരാ മിഴികളിൽ
കണ്ടു ഞാൻ മൗനമോരോ
പ്രണയമാം മഴയുടെ നനവുപോൽ
നീ വരുമ്പോൾ വഴികളിൽ
നറുനിലാ ഒഴുകുമോ
തിരകളായ് അലകളായ്
ഗരി നിസാ (ഗരി നിസാ)
രസ ഗേ (രസ ഗേ)
ഗരി ഗസാ (ഗരി ഗസാ)
നോവുകളും പൂവുകളായ് തന്ന പ്രണയം
വാർമുടിയിൽ നീയണിയും മോഹ വിവശം
പറയാൻ കൊതിച്ചതും
അരികെ ഞാൻ മറന്നതും
പറയാതെ എങ്കിലും മിഴിയാൽ അറിഞ്ഞതും
ഒരു വാക്കിൽ ആയിരം
പവിഴ മല്ലി പൂത്തതും
ഒരേ വിധം തെളിയുമീ നിലാവേ
മതിവരാ കിനാവേ
Written by: Midhun Asokan, Rafeeq Ahamed
instagramSharePathic_arrow_out

Loading...