Dari
PERFORMING ARTISTS
Mu.Ri
Performer
6091
Performer
Sithara Krishnakumar
Performer
COMPOSITION & LYRICS
Sithara Krishnakumar
Composer
Muhsin Parari
Songwriter
Lirik
നാവിൽ ജിലേബി തൻ മധുരം-
നോവിൽ ഹബീബി തൻ മധുരം -
രാവിൽ നിലാവിൻ മിനുക്കം -
നേരിൽ കിനാവിൻ കലക്കം
നാവിൽ ജിലേബി തൻ മധുരം-
നോവിൽ ഹബീബി തൻ മധുരം -
രാവിൽ നിലാവിൻ മിനുക്കം -
നേരിൽ കിനാവിൻ കലക്കം
മട്ടിൽ ചമഞ്ഞൊരുങ്ങി വിരഹം
കൂട്ടിന്ന് വന്നിരുന്നൊരിരവിൽ
നീയില്ലെന്നതാണുള്ള കള്ളം
നീയില്ലാതിരിക്കില്ലെന്നുള്ളം
നേരിൽ കിനാവിൻ കലക്കം
നീറുന്നതാണെന്റെ മോഹം
നീ പേറുന്നതാണെന്റെ ദേഹം
ദേഹം നിരാശ തൻ ഗേഹം
ലോഹ്യം പറഞ്ഞിടാൻ മോഹം
നാവിൽ ജിലേബി തൻ മധുരം-
നോവിൽ ഹബീബി തൻ മധുരം -
തീയാണു ഹബീബി ഉള്ളിൽ
നീയാണു അകത്തെ തീക്കൊള്ളീ
മനസ്സിൽ നുണഞ്ഞലധികം
പറയാതിരിക്കലാണുചിതം
രാവിൽ നിലാവിൻ മിനുക്കം -
നേരിൽ കിനാവിൻ കലക്കം
Written by: Muhsin Parari, Sithara Krishnakumar