Testi

ഗാനാ. ആ... യേ ഗാനാ... ഗാനാ. ആ... യേ ഗാനാ സുൻകെ യെ മിലൻ ഗി സുൻകെ മൻ ഖുഷ് നസി പ്രണയമാണിത് പ്രണയമാണിത് ഹൃദയനദിയുടെ പ്രളയമായി കവിതയാണിത് കവിതയാണിത് കിനിയും മുന്തിരി മധുരമായി (പ്രണയമാണിത് പ്രണയമാണിത് ഹൃദയനദിയുടെ പ്രളയമായി കവിതയാണിത് കവിതയാണിത് കിനിയും മുന്തിരി മധുരമായി) ((ഗാനാ. ആ... യേ ഗാനാ...)) നീളും വഴിയല്ലോ കൂട്ടാണേ ഉള്ളം തഴുകീടും കാട്ടാൻ ആരും കൊതിക്കും പ്രേമം ഒരു കൽക്കണ്ടമാ ചിന്നും മഴയത്തും ചൂടാണെ പൊള്ളും ചൊടിയിലും തേനാണെ മോഹം മിഴികളിൽ മീനായി നീ മുങ്ങീടാം മേലെ മൂളീടും വണ്ടിനു കാണുന്ന പൂവിനു തോന്നുമേ രാഗം, അനുരാഗം ((പ്രണയമാണിത് പ്രണയമാണിത് ഹൃദയനദിയുടെ പ്രളയമായി കവിതയാണിത് കവിതയാണിത് കിനിയും മുന്തിരി മധുരമായി)) ((പ്രണയമാണിത് പ്രണയമാണിത് ഹൃദയനദിയുടെ പ്രളയമായി കവിതയാണിത് കവിതയാണിത് കിനിയും മുന്തിരി മധുരമായി)) ഉരുകുമോ, ഹൃദയമേ പലവിധം നീ ഉണരുമോ, ഹൃദയമേ പലവുരു നീയും ഉലകം പറയും, പ്രണയം മധുരം
Writer(s): Vishnu Mohan Sithara, R.venugopal Lyrics powered by www.musixmatch.com
instagramSharePathic_arrow_out