Video musicale
Video musicale
Crediti
PERFORMING ARTISTS
Gowry Lekshmi
Performer
COMPOSITION & LYRICS
Gowry Lekshmi
Songwriter
Testi
അതിരുകാക്കും മലയൊന്നു തുടുത്തേ
തുടുത്തേ തകതകതാ
അതിരുകാക്കും മലയൊന്നു തുടുത്തേ
തുടുത്തേ തകതകതാ
അങ്ങു കിഴക്കത്തെ
ചെന്താമര കുളിരിൻ്റെ ഈറ്റില്ലത്തറയില്
പേറ്റുനോവിൻ പേരാറ്റുറവ
ഉരുകി ഒലിച്ചേ തകതകതാ
(തകതകതാ)
(തകതകതാ)
മാനത്തൊരു മനക്കോട്ടയല്ലെ
തകർന്നേ തക തക താ
മാനത്തൊരു മനക്കോട്ടയല്ലെ
തകർന്നേ തക തക താ
തകർന്നിടത്തൊരു തരി തരിയില്ല പൊടിയില്ല
പുകയുമില്ലേ തക തക താ
തകർന്നിടത്തൊരു തരി തരിയില്ല പൊടിയില്ല
പുകയുമില്ലേ തക തക താ
(തകതകതാ)
ചതിച്ചേ നീരാളി ചതി ചതിച്ചില്ലേ
ചതി ചതിച്ചില്ലേ
ചതിച്ചേ നീരാളി ചതി ചതിച്ചില്ലേ
നീരാളി ചതി ചതിച്ചില്ലേ
നീരാളി ചതി ചതിച്ചില്ലേ
അതിരുകാക്കും മലയൊന്നു തുടുത്തേ
തുടുത്തേ തകതകതാ
അതിരുകാക്കും മലയൊന്നു തുടുത്തേ
തുടുത്തേ തകതകതാ
അങ്ങു കിഴക്കത്തെ
ചെന്താമര കുളിരിൻ്റെ ഈറ്റില്ലത്തറയില്
പേറ്റുനോവിൻ പേരാറ്റുറവ
ഉരുകി ഒലിച്ചേ തകതകതാ
ഉരുകി ഒലിച്ചേ തകതകതാ
ഉരുകി ഒലിച്ചേ തകതകതാ
Written by: Gowry Lekshmi, Gowry Lekshmi H